കലിപ്പടക്കാൻ രോഹിത്തും പിള്ളേരും! ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം
ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നാണ് സെമി പോരാട്ടം. ഏകദിന ലോകകപ്പ് ഫൈനലിലെ ...