ധരംശാലയിൽ 'കുൽദീപിന്റെ അശ്വമേധം'; സ്പിന്നർ‌മാർ‌ക്ക് മുന്നിൽ മുട്ടുകുത്തി ഇം​ഗ്ലണ്ട്; തകർത്തടിച്ച് തുടങ്ങി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധരംശാലയിൽ ‘കുൽദീപിന്റെ അശ്വമേധം’; സ്പിന്നർ‌മാർ‌ക്ക് മുന്നിൽ മുട്ടുകുത്തി ഇം​ഗ്ലണ്ട്; തകർത്തടിച്ച് തുടങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 04:40 pm IST
Facebook
Twitter
WhatsAppTelegram

ധരംശാല: യുവതാരം കുൽദീപും 100-ാം ടെസ്റ്റ് കളിക്കുന്ന അശ്വിനും ഒരുപോലെ തിളങ്ങിയപ്പോൾ‌ ധരംശാല ടെസ്റ്റിൽ ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിം​ഗസ് സ്കോർ 218ൽ അവസാനിച്ചു. സ്പിന്നർമാരുടെ കണിശതയാർന്ന ബൗളിം​ഗാണ് കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഇം​ഗ്ലണ്ടിനെ ചായക്ക് ശേഷം വീഴ്‌ത്തിയത്. അതേസമയം മറുപടി ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യക്ക് വിസ്ഫോടന തുടക്കമാണ് രോഹിത്- ജയ്സ്വാൾ സഖ്യം നൽകിയത്.
ഏക​ദിന ശൈലിയിൽ ബാറ്റ് വീശുന്ന ഇരുവരും അർദ്ധ സെഞ്ച്വറി കടന്നു. ഒരു വിക്കറ്റിന് 105 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 57 റൺസെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുമായി കരുത്തറിയിച്ചപ്പോൾ‌ നാലുവിക്കറ്റുമായി അശ്വിൻ പരിചയ സമ്പത്ത് വ്യക്തമാക്കി. 79 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോലിയാണ് ടോപ് സ്കോറർ. ഇം​ഗ്ലണ്ട് നിരയിൽ നാലുപേർ‌ രണ്ടക്കം കണ്ടില്ല. പേസർമാർക്ക് വിക്കറ്റ് ഇല്ലാതിരുന്ന മത്സരത്തിൽ ഒരു വിക്കറ്റ് ലഭിച്ചത് രവീന്ദ്ര ജഡേജയ്‌ക്കാണ്.

ടോസ്നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ഇം​ഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണമാർ നൽകിയത്. എന്നാൽ‌ കുൽദീപ് യാദവ് ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയതോടെ ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. വെറ്ററൻ താരം അശ്വിനും ഫോമായതോടെ ബാസ്ബോൾ വീരന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല.

തുടരെ വിക്കറ്റ് വീഴുമ്പോഴും സമചിത്തതയോടെ ബാറ്റ് വീശിയ ക്രോലിയാണ് ഇം​ഗ്ലണ്ടിനെ 100 കടത്താൻ സഹായിച്ചത്. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയ്‌ര്‍സ്റ്റോയെയും (18 പന്തില്‍ 29), ജോ റൂട്ടും (56 പന്തില്‍ 26) പുറത്തായതോടെ ഇംഗ്ലണ്ട് 44.2 ഓവറില്‍ 175-5 എന്ന നിലയിൽ പരുങ്ങി.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.

Tags: BundledFor 218SpinnersenglandIndianoutKuldeepashwin
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies