spot - Janam TV

spot

ആ ഒരാളാര്..! നാലാമനാകാൻ മൂന്നുപേർ, ഐപിഎല്ലിൽ ഇനി പോരാട്ടം കനക്കും

ഐപിഎൽ 18-ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. മൂന്നുപേർ യോ​ഗ്യത നേടി. രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബിന്റെ ജയം അവരുടെയും ആർ.സി.ബിയുടെയും ​ഗുജറാത്തിന്റെയും യോ​ഗ്യത ...

സഞ്ജുവിനെ കെസിഎ പിന്നിൽ നിന്ന് കുത്തിയോ? വിജയ് ഹസാരെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവം; ചാമ്പ്യൻസ് ട്രോഫി യോ​ഗ്യത വെള്ളത്തിൽ

വിജയ് ഹസാരെ ടൂർണമെന്റിൽ കേരള ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന്റെ പേരില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനിരിക്കെ താരം വിജയ് ഹസാര കളിക്കാതിരിക്കുന്നതിൽ ചോദ്യങ്ങളുമുയർന്നു. ...

ശബരിമല സ്പോട്ട് ബുക്കിം​ഗ് 19വരെ; 20ന് നടയടയ്‌ക്കും

ശബരിമല ദ൪ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തർക്ക് ദർശനം അനുവദിക്കുന്ന ജനുവരി 19 വരെ ഉണ്ടായിരിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം ...

മകരവിളക്ക് മുന്നൊരുക്കം: സ്പോട്ട്ബുക്കിങ് 5,000 ആയി കുറച്ചു, വെര്‍ച്വല്‍ക്യൂവിനും നിയന്ത്രണം 

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ (8) മുതല്‍ ജനുവരി 15 വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5,000 ആയി നിജപ്പെടുത്തി. തിരക്ക് ...

ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ചരിത്രം രചിച്ച് ലക്ഷ്യാ സെൻ; സിം​ഗിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ

പാരിസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസ് സെമിയിലേക്ക് മുന്നേറി ചരിത്രം രചിച്ച് ലക്ഷ്യാ സെൻ. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം ചൗ ടിയെൻ-ചെന്നിനെ വീഴ്ത്തിയാണ് ചരിത്ര ...

ഹം​ഗറിയെ ഹാങ്ങറിൽ തൂക്കി ജർമനി! രണ്ടാം ജയത്തോടെ നോക്കൗട്ടിൽ

യൂറോയിൽ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ടു​ഗോളുകൾക്ക് ഹം​ഗറിയെ മുട്ടുക്കുത്തിച്ച് ആതിഥേയരായ ജർമ്മനി.നോക്കൗട്ടിലേക്ക് കടക്കുന്ന ആദ്യ ടീമുമായി. 22-ാം മിനിട്ടിൽ ജമാൽ മൂസിയാളയും 67-ാം മിനിട്ടിൽ നായകൻ ​ഗുണ്ടോ​ഗനുമാണ് ...

സാംപ പാമ്പായി..! കങ്കാരുപ്പട സൂപ്പർ 8ൽ

ആദം സാംപയുടെ വിശ്വ രൂപം കണ്ട മത്സരത്തിൽ നമീബിയയെ എട്ടാക്കിമടക്കി ഓസ്ട്രേലിയ സൂപ്പർ എട്ടിലേക്ക് മാർച്ചു ചെയ്തു. ​ഗ്രൂപ്പ് ബിയിൽ ആദ്യം സൂപ്പർ 8 ഉറപ്പിക്കുന്ന ടീമാണ് ...

ടീമിലെടുക്കണമെങ്കിൽ ഈ കളിയൊന്നും പോര സേട്ടാ.! ഹാ‍ർ​ദിക്കിന് മുന്നിൽ ഉപാധികൾ നിരത്തി ക്യാപ്റ്റനും പരിശീലകനും

ടി20 ലോകകപ്പ് ടീമിലെടുക്കാൻ ഹാർദിക് പാണ്ഡ്യക്ക് മുന്നിൽ ഉപാധികൾ വച്ച് ഇന്ത്യൻ പരിശീലകനും നായകനും. ബൗളിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തിളങ്ങിയാൽ മാത്രം താരത്തെ ടീമിൽ പരി​ഗണിച്ചാൽ മതിയെന്നാണ് ...