Spurious Liquor - Janam TV
Friday, November 7 2025

Spurious Liquor

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം, 15 പേർ മരിച്ചു; പ്രധാന മദ്യവിൽപ്പനക്കാരൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

അമൃത്സർ: പഞ്ചാബിൽ വീണ്ടും വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു. ആറ് പേരുടെ നില​ഗുരുതരമാണ്. ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. ...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ദുരന്തബാധിതരെ സന്ദർശിച്ച് അണ്ണാമലൈ; സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ചെന്നൈ: തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ഡി.എം.കെ സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ സംസ്‌ഥാന ബിജെപി ...

കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരാൻ സാദ്ധ്യത; 9 മരണം സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ ഒൻപത് മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് ചിലർ മദ്യം കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തലവേദന, ഛർദി, തലകറക്കം, വയറുവേദന, കണ്ണിന് ...

തമിഴ്‌നാട്ടിൽ വ്യാജ മദ്യം കഴിച്ച് 5 മരണം ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും വ്യാജ മദ്യ ദുരന്തം. കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് 5 പേർ മരിച്ചു.10 ഓളം പേരെ ചികിത്സയ്ക്കായി കള്ളക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം;മൂന്ന് മരണം; 15 പേർ ഗുരുതരാവസ്ഥയിൽ; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ചെന്നൈ: തമിഴ്‌നാട് മരക്കാനം എക്കിയാർകുപ്പത്ത് വിഷമദ്യ ദുരന്തം. സംഭവത്തിൽ മൂന്ന്പേർ മരിച്ചു. 15 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസപെൻഡ് ചെയ്തായി ...

ബിഹാറിൽ വീണ്ടും വ്യാജ മദ്യം ദുരന്തം; മരണം ഒമ്പതായി;നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടു; മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ട് ; മൗനം പാലിച്ച് സർക്കാർ

പാട്‌ന: ബിഹാറിൽ വീണ്ടും വ്യാജ മദ്യം കുടിച്ച് മരണം. ഛപ്ര ജില്ലയിൽ ഒമ്പത് പേരുടെ ജീവനാണ് വ്യാജ മദ്യം കുടിച്ച് നഷ്ടമായത്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ...

മദ്യദുരന്തം; ആറ് പേർ മരിച്ചു; 20 പേർ ആശുപത്രിയിൽ; മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശുപത്രി അധികൃതർ – consuming spurious liquor in Howrah, West Bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിക്കുകയും ഇരുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നും ...

ബീഹാർ വ്യാജമദ്യ ദുരന്തം : 568 പേർ അറസ്റ്റിൽ ; 347 കേസുകൾ രജിസ്റ്റർ ചെയ്തു

പട്‌ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് റെയ്ഡ് നടത്തി.749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു. 347 കേസുകൾ രജിസറ്റർ ചെയ്തു. ...

ബിഹാർ മദ്യദുരന്തം; മരണം 24 ആയി; പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ്

ഗോപാൽഗഞ്ച്: ബിഹാറിൽ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. വെസ്റ്റ് ചമ്പാരനിലെ ഗോപാൽഗഞ്ചിലും ബെത്തിയയിലുമാണ് കഴിഞ്ഞ ദിവസം ദുരന്തം ഉണ്ടായത്. രണ്ടിടങ്ങളിലായി മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. ...