പഞ്ചാബിൽ വ്യാജമദ്യ ദുരന്തം, 15 പേർ മരിച്ചു; പ്രധാന മദ്യവിൽപ്പനക്കാരൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
അമൃത്സർ: പഞ്ചാബിൽ വീണ്ടും വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു. ആറ് പേരുടെ നിലഗുരുതരമാണ്. ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. ...









