കൂടല്‍മാണിക്യം തിരുവുത്സവം: പരിപാടികള്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധനാണയപ്പറ വെയ്‌ക്കണമെന്ന് ദേവസ്വം; പ്രതിഷേധവുമായി ബിജെപി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് തട്ടകത്തെ നിവാസികള്‍ സമര്‍പ്പണമായി അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് നാണയപ്പറ വെയ്‌ക്കണമെന്ന് ദേവസ്വം.1500 രൂപയുടെ നാണയപ്പറ വഴിപാടായി നിര്‍ബന്ധപൂര്‍വ്വം വാങ്ങിക്കാനുള്ള ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി നിലപാടിനെതിരെ ...


