കൂടല്‍മാണിക്യം തിരുവുത്സവം: പരിപാടികള്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധനാണയപ്പറ വെയ്‌ക്കണമെന്ന് ദേവസ്വം; പ്രതിഷേധവുമായി ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂടല്‍മാണിക്യം തിരുവുത്സവം: പരിപാടികള്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധനാണയപ്പറ വെയ്‌ക്കണമെന്ന് ദേവസ്വം; പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2026, 08:28 pm IST
Facebook
Twitter
WhatsAppTelegram

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് തട്ടകത്തെ നിവാസികള്‍ സമര്‍പ്പണമായി അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് നാണയപ്പറ വെയ്‌ക്കണമെന്ന് ദേവസ്വം.1500 രൂപയുടെ നാണയപ്പറ വഴിപാടായി നിര്‍ബന്ധപൂര്‍വ്വം വാങ്ങിക്കാനുള്ള ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി നിലപാടിനെതിരെ പ്രതിഷേധവുമായി ബിജെപി.

ഭഗവാന്റെ മുന്നില്‍ സമര്‍പ്പണമായി അവതരിപ്പിക്കുന്ന പരിപാടിയുടെ വേഷവിധാനങ്ങള്‍ ഓര്‍ക്കസ്ട്ര, മേക്കപ്പ്, ഗായകര്‍ എന്നിവര്‍ക്ക് ഭീമമായ തുക നല്‍കണം. സമര്‍പ്പണമായി തട്ടകത്തെ നിവാസികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് ദേവസ്വം മാനേജിംഗ് കമ്മിറ്റി നിര്‍ന്ധമായി വഴിപാട് ചെയ്യിക്കുന്നത് തട്ടകത്തെ നിവാസികളോടും വിശ്വാസികളോടും കാണിക്കുന്ന അപമര്യാദയാണെന്നും ഈ തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇത് സംന്ധിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷിന്റെ നേതൃത്വത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. വി.കെ. ഗോപിക്ക് നിവേദനം നല്‍കി. ഈ നടപടിയുമായി ദേവസ്വം മുന്നോട്ടു പോകുന്ന പക്ഷം ഭക്തജനങ്ങളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുമെന്നും ബിജെപി അറിയിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി.രമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, മണ്ഡലം ഉപാധ്യക്ഷന്‍ രമേശ് അയ്യര്‍ എന്നിവരോടൊപ്പമെത്തിയാണ് ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചത്. അതേസമയം തിരുവാതിരക്കളി പോലുള്ള ടീമുകളില്‍ നിന്ന് മാത്രമാണ് നാണയപ്പറ വഴിപാടായി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ഭരണസമിതി അംഗം മുരളി ഹരിതം പറയുന്നു. ഭരണസമിതിയുടെ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ലെന്നും ഐശ്വര്യത്തിന് വേണ്ടിയുള്ള നാണയപ്പറ ഭഗവാന് മുന്നിലാണ് സമര്‍പ്പിക്കപ്പെടുന്നത് എന്നും മുരളി ഹരിതം അവകാശപ്പെടുന്നു.

Tags: Sree Koodalmanikyam Temple
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies