കുന്നത്തൂർ പാടി ഉണരുന്നു; ഈ വർഷത്തെ ഉത്സവം ഡിസംബർ 17 മുതൽ ഒരു മാസം
കണ്ണൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 17 ന് തുടക്കമാവും. 2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തിൽ കാട്ടിലെ മലമുകളിൽ നടക്കുന്ന ...