Sree padmanabha swami temple - Janam TV

Sree padmanabha swami temple

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവ ആറാട്ട് ഇന്ന്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവ ആറാട്ട് ഇന്ന്. ശംഖുമുഖം കടലിലാണ് ആറാട്ട് നടക്കുന്നത്. ഇതിനായി ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും ...

ഭീഷ്മാഷ്ടമിക്ക് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമജപം രണ്ടാംഘട്ട സമര്‍പ്പണം; നിങ്ങൾക്കും പങ്കെടുക്കാം; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുലശേഖരമണ്ഡപത്തിൽ എല്ലാദിവസവും രാവിലെ 8.30 മണിക്ക് നിത്യജപമായി ആരംഭിച്ച് പതിമൂന്ന് കോടി നാമജപം പൂർത്തിയാക്കി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സഹസ്രനാമജപയജ്ഞത്തിൻ്റെ രണ്ടാംഘട്ട സമർപ്പണം ...

ശ്രീ പദ്മനാഭ സ്വാമിക്ക് പ്രധാനം: ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി ജനുവരി 10 വെള്ളിയാഴ്ച ; ആചരിക്കേണ്ടതെങ്ങിനെയെന്നറിയാം

ഗുരുവായൂർ ഏകാദശി ആചരിക്കുന്നവർ നിശ്ചയമായും ആചരിക്കേണ്ട മറ്റൊരു ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. ദക്ഷിണേന്ത്യയിലെ ഏതാണ്ട് എല്ലാ വൈഷ്ണവക്ഷേത്രങ്ങളിലും ഇത് അത്യധികം ഗംഭീരമായി ആചരിക്കുന്നു. ശ്രീരംഗം, ശ്രീവൈകുണ്ഡം, തിരുമല, ...

അല്പശി ഉത്സവം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവട്ടാറും നാളെ കൊടിയേറ്റ്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവട്ടാർ ആദി കേശവ പെരുമാൾ ക്ഷേത്രത്തിലും അല്പശി ഉത്സവത്തിന് നാളെ കൊടിയേറും. വ്യാഴാഴ്ച രാവിലെ 8 45 നും 9 45 നും ...

ഉരുളി മോഷ്ടിച്ചതല്ല, കേസുമില്ല ; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി കാണാതായ സംഭവത്തിൽ പൊലീസിന്റെ പ്രതികരണം

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡിയിലുള്ളവർക്ക് ഉരുളി മോഷ്ടിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രദർശനത്തിനിടെ തട്ടത്തിലിരുന്ന ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം: നിവേദ്യ ഉരുളി മോഷ്ടിച്ച 3 പേരെ പൊലീസ് പിടികൂടി

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ പിടിയിൽ. മൂന്ന് ഹരിയാന സ്വദേശികൾ അടങ്ങുന്ന സംഘമാണ് പിടിയിലായത്. സ്ത്രീകളടക്കം സംഘത്തിലുണ്ട്. ഒക്ടോബര്‍ ...

ഭക്തരോട് എന്തിനീ വിവേചനം? ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ട്രാഫിക്ക് പൊലീസിന്റെ പകൽക്കൊള്ള; പാർക്കിം​ഗ് ഫീസ് ഇരട്ടിയാക്കി

തിരുവനന്തപുരം: നവരാത്രി കാലത്ത് ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ട്രാഫിക്ക് പൊലീസിന്റെ പകൽക്കൊള്ള. ക്ഷേത്ര പരിസരത്ത് വാഹന പാർക്കിം​ഗ് ചാർജ് ഇരട്ടിയാക്കി. കോര്‍പ്പറേഷന്‍ പരിധിയിലെ റോഡരികിലെ കാർ പാര്‍ക്കിങ് ഒരുമണിക്കൂറിന് ...

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ഓണവില്ല് സമർപ്പണം തിരുവോണപ്പുലരിയിൽ; ഓണവില്ലിന്റെ ഐതിഹ്യവും, ആചാരവും അറിയാം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനോളം തന്നെ പഴക്കമുള്ള ഒരു ആചാരമാണ് തിരുവോണ നാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഓണവില്ല് സമര്‍പ്പണം. അനന്തശായിയായ ശ്രീ പത്മനാഭ സ്വാമിക്ക് പള്ളിവില്ലെന്ന ഓണവില്ല് സമർപ്പിക്കുന്നത് ...

ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം നടത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. മുദ്രവച്ച കവറിലാണ് സമർപ്പിച്ചത്. മതിലകം ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമജപ യജ്ഞത്തിന്റെ ഒന്നാംഘട്ട സമർപ്പണം ഇന്ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നു വന്നു കൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപ യജ്ഞത്തിന്റെ ഒന്നാംഘട്ട സമർപ്പണം ഇന്ന് രാവിലെ നടക്കും. വിഷു മുതൽ ആരംഭിച്ച നിത്യജപമായി തുടർന്നു വന്നുകൊണ്ടിരിക്കുകയാണ് ...

പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ഉത്തരവ് ചിക്കൻ ബിരിയാണി വിതരണം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് ...

ക്ഷേത്രപരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരം; ഗുരുതരമായ ആചാരലംഘനമെന്ന് മുഖ്യതന്ത്രി; മദ്യപാനമടക്കം നടക്കാറുണ്ടെന്നും ആരോപണം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം കടുത്ത ആചാര ലംഘനമെന്ന് മുഖ്യതന്ത്രി. ക്ഷേത്രപരിസരത്ത് മാംസഭോജന സൽക്കാരം നടന്നത് ക്ഷേത്രാചാരത്തിന് വിഘ്‌‌നമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതിക്കും ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരം; ജീവനക്കാർക്ക് ആചാരമര്യാദകൾ അറിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല: ശശികല ടീച്ചര്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരത്തിൽ പ്രതികരണവുമായി കെ. പി ശശികല ടീച്ചര്‍. ക്ഷേത്ര മര്യാദകള്‍ അറിഞ്ഞുകൊണ്ട് ലംഘിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും ഉത്തരാവാദികൾക്ക് തൽസ്ഥാനത്ത് ...