‘എളിയ ഭക്തനായി തിരുനടയിൽ വന്ന് നിന്ന് തൊഴാറുണ്ട്; എല്ലാം ഭഗവാൻ ശ്രീപദ്മനാഭന്റെ അനുഗ്രഹം’; വിളംബര പത്രിക സ്വീകരിച്ച് മോഹൻലാൽ
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം - ലക്ഷദീപം ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര പത്രിക നടൻ മോഹൻലാൽ സ്വീകരിച്ചു. കിഴക്കേനടയിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളാണ് മോഹൻലാലിന് വിളംബര ...
















