അനന്തപുരി ഉത്സവലഹരിയിലേക്ക്; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാർഷിക ഉത്സവമായ പൈങ്കുനി മഹോത്സവത്തിന് ഇന്ന് (2026 മാർച്ച് 24) തുടക്കമായി. രാവിലെ 8:45-ഓടെ നടന്ന തൃക്കൊടിയേറ്റ് ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തർ ...




















