Sree Padmanabhaswamy Temple - Janam TV

Sree Padmanabhaswamy Temple

പദ്മനാഭ ദാസനായി തുടക്കം, പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഗവർണറെ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്റെ നേതൃത്വത്തിൽ ഭരണ ...

ക്ഷേത്രങ്ങളിലെ ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തം; നാമജപ ഘോഷയാത്രയുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ. ഹിന്ദുഐക്യവേദി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര സംഘടിപ്പിച്ചു. ആചാരലംഘനം അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം ...

​ഗൗരവമായ അന്വേഷണം നടന്നില്ല; നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ വീണ്ടും പരാതി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരിയാണ് മുഖ്യമന്ത്രിക്കും ...

ചിക്കൻ ബിരിയാണി സത്കാരം; മേലാൽ ആവർത്തിക്കരുത്: ഹൈക്കോടതി

കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സത്കാരത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ...

36 അടി നീളത്തിൽ കൂറ്റൻ പൂക്കളം; പദ്മനാഭ സന്നിധിയിൽ ഇതുവരെ ഒരുങ്ങിയ അത്തപ്പൂക്കളങ്ങളിൽ ഏറ്റവും വലുത്

തിരുവോണനാളിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലൊരുക്കിയത് ഭീമൻ അത്തപ്പൂക്കളം. മഹാവിഷ്ണുവിന്റെ അനന്തശയനം ആലേഖനം ചെയ്ത പൂക്കളമാണ് ഭാഗവാന് മുന്നിൽ ഒരുക്കിയത്. അതിരാവിലെ പദ്മനാഭ സന്നിധിയിലെത്തിയ ഭക്തർ അത്തപൂക്കളം ...

ആചാര പെരുമയിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ

തിരുവനന്തപുരം: സമൃദ്ധിയെ വരവേൽക്കാനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നടന്നു. പുലർച്ചെ 5.30 നും 6:30 നും ഇടയിലാണ് ഈ വർഷത്തെ ആദ്യ വിളവെടുപ്പിന്റെ ഒരു ഭാഗം ...

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ശ്രീ വിഷ്ണുസഹസ്രനാമ ജപയജ്ഞം വിളംബര പത്രം പ്രകാശനം

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ വിഷുമുതല്‍ ആരംഭിച്ച ശ്രീ വിഷ്ണുസഹസ്രനാമ ജപയജ്ഞത്തിന്റെ ഒന്നാംഘട്ടസമര്‍പ്പണം ആഗസ്റ്റ് 18 ന് ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടക്കും. രണ്ടായിരത്തോളം പേര്‍ ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം

തിരുവനന്തപുരം : ഒറ്റക്കൽ മണ്ഡപം , താഴ്വാരം എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം.  ഈ മാസം 20 മുതലാണ് മാറ്റങ്ങൾ ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം; ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതിലുള്ള ആഘോഷം; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്.  ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം ...

ക്ഷേത്രത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെ; കരമന ജയന് ആശംസകളറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണസമിതിയിലേക്ക് തിരഞ്ഞെടുത്ത കരമന ജയന് ആശംസകളറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് കരമന ജയനെ ഭരണസമിതിയിലേക്ക് നാമനിർദ്ദേശം ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഓണവില്ല് കൈമാറി

തിരുവനന്തപുരം: അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് ഉപഹാരമായി നൽകുന്ന ഓണവില്ല് കൈമാറി. ശ്രീരാമ തീർത്ഥ ട്രസ്റ്റിന്റെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്കാണ് ഓണവില്ല് കൈമാറിയത്. ...

സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ട് ഏകാദശീ ഹരിവലം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സ്വർഗ്ഗവാതിൽ ഏകാദശി ദിവസമായ ഡിസംബർ 23 ശനിയാഴ്ച ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ട് ഏകാദശീ ഹരിവലം സംഘടിപ്പിക്കുന്നു. ശ്രീപദ്മനാഭ ഭക്തമണ്ഡലിയാണ് ഇതിനായി മുൻ കൈ എടുക്കുന്നത് അനന്തശായിയായ ശ്രീപദ്മനാഭസ്വാമിയെ ...

സ്വർഗ്ഗ വാതിൽ ഏകാദശി പ്രമാണിച്ച് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ കേശാദിപാദദർശനം: പരിപൂർണ്ണ സമയക്രമം അറിയാം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഏറ്റവും പ്രധാനമായി ആചരിക്കുന്ന ദിവസങ്ങളിൽ ഒന്നായ സ്വർഗ്ഗവാതിൽ ഏകാദശി നാളെ ഡിസംബർ 23 ശനിയാഴ്ച. സാധാരണ വിഷ്ണുക്ഷേത്രങ്ങളിൽ രണ്ടു നടകൾ തുറക്കുന്ന ദിവസമാണ് ...

കുണ്ടണിമങ്കയും കുമാരസ്വാമിയും തേവാരക്കെട്ട് സരസ്വതീ ദേവിയും പദ്മനാഭപുരത്തു നിന്നും അനന്തപുരിയിലേക്കു നടത്തുന്ന മഹായാത്ര; തിരുവനന്തപുരത്തെ നവരാത്രിയുത്സവത്തിന്റെ ചരിത്രം

"കുണ്ടണി മങ്കയും കോരസ്വാമിയും വരണത് ഇന്നാണ്" - കുട്ടിക്കാലം മുതൽ വീട്ടിലെ മുതിർന്നവർ പറഞ്ഞു കേൾക്കുന്നത്. കൂട്ടുകുടുംബമായിരുന്നു. എവിടുന്നാണ് വരവ് എങ്ങോട്ടാണ് പോക്ക് എന്നൊന്നും അറിയില്ല, പൂജവയ്‌പ്പ് ...

ഇനി പുണ്യനാളുകൾ; പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അല്പശി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ പത്മനാഭസ്വാമിക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ ക്ഷേത്ര തന്ത്രി ധ്വജാരോഹണം നടത്തിയതോടെയാണ് പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഇക്കൊല്ലത്തെ അല്പശി ഉത്സവത്തിന് ...

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

തലൈവർ ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പുതിയ സിനിമയായ തലൈവർ 170-ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്. പത്ത് ദിവസമാകും ചിത്രീകരണം നടക്കുക. ശംഖുമുഖം, ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി; മണ്ണുനീർ കോരൽ ചടങ്ങ് നടന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണുനീർ കോരൽ ചടങ്ങ് ചൊവ്വാഴ്ച വൈകുന്നേരം നടന്നു. മിത്രാനനന്ദപുരം ക്ഷേത്രകുളത്തിലായിരുന്നു ചടങ്ങുകൾ. മാർച്ച് 25 ...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ട് അപൂർവ്വ പ്രതിഷ്ഠകൾ

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പല തരത്തിൽ ഉള്ള സവിശേഷതകൾ കൊണ്ട് തന്നെ ലോക പ്രസിദ്ധമാണ് . എട്ടാം നൂറ്റാണ്ടിൽ ...