രാമൻ ഒപ്പമുണ്ടെങ്കിൽ ഏത് അഗ്നിപർവ്വവും കടക്കാൻ ഹനുമാൻ ഒരാൾ മതി; ആ മുദ്രമോതിരം കോത്താരികളുടെ കയ്യിലായിരുന്നു
രാമൻ... രാമൻ... രാമൻ, ഈ മന്ത്രം ജപിക്കാത്ത ഒരു തരി മണ്ണുപോലും ഭാരതത്തിൽ ഉണ്ടാകില്ല. അത്രയ്ക്ക് മാത്രം ശ്രീരാമനിൽ ലയിച്ചുചേർന്നതാണ് ഈ മണ്ണ്. ഭഗവദ്ഗീതയിലെ വിഭൂതി യോഗത്തിൽ ...