സൂര്യ വംശിയായ ഭ​ഗവാൻ ശ്രീരാമ ഭ​ഗവാൻ; പ്രതീകമായി ക്ഷേത്രന​ഗരിയിൽ ഉയരുന്നത് 25 സൂര്യ സ്തംഭങ്ങൾ; സമ്പൂർണ്ണ സൗരോർജ്ജ ന​ഗരമാകാൻ തയ്യാറെടുത്ത് അയോദ്ധ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യ വംശിയായ ഭ​ഗവാൻ ശ്രീരാമ ഭ​ഗവാൻ; പ്രതീകമായി ക്ഷേത്രന​ഗരിയിൽ ഉയരുന്നത് 25 സൂര്യ സ്തംഭങ്ങൾ; സമ്പൂർണ്ണ സൗരോർജ്ജ ന​ഗരമാകാൻ തയ്യാറെടുത്ത് അയോദ്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 06:27 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ക്ഷേത്രം ഉയരുന്നതോടൊപ്പം അയോദ്ധ്യ ന​ഗരിയിൽ 25 ഇടങ്ങളിലായി സൂര്യ സ്തംഭങ്ങളും ഉയരുന്നുണ്ട്. ഭഗവാൻ ശ്രീരാമൻ ജന്മം കൊണ്ടത് സൂര്യവംശത്തിലാണ്. ഇതിന്റെ പ്രതീകമായാണ് സൂര്യ സ്തംഭങ്ങൾ ക്ഷേത്രന​ഗരിയിൽ സ്ഥാപിക്കുന്നത്. ഓരോ സ്തംഭത്തിലും വ്യത്യസ്തമായ പുരാണ കഥാ സന്ദർഭങ്ങൾ കൊത്തിയെടുക്കുന്നുണ്ടെന്ന് അയോദ്ധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ വിശാൽ സിങ് പറഞ്ഞു.

സമ്പൂർണ്ണ സൗരോർജ്ജ നഗരമായി അയോദ്ധ്യയെ മാറ്റാനുള്ള പദ്ധതിയും പുരോ​ഗമിക്കുകയാണ്. സരയൂ നദിയുടെ തീരത്ത് ഒരു സോളാർ പാർക്ക്, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ , സോളാർ തെരുവുവിളക്കുകൾ, പൊതുഗതാഗതത്തിൽ സൗരോർജ്ജ സ്രോതസ്സുകൾ, എന്നിവ ഉൾപ്പെടെ തുടങ്ങി നിരവധി പദ്ധതികളാണ് ഇതിന് കീഴിൽ വരുന്നത്. ഊർജ്ജ സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം അയോദ്ധ്യയിൽ നിന്ന് ലോകത്തിന് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ശ്രീരാമ ഭ​ഗവാന്റെ ജീവിതത്തെ കുറിച്ച് സഞ്ചാരികൾക്ക് അറിവ് നൽകുന്നതിനായി ഉത്തർപ്രദേശ് സർക്കാർ വിവിധ പദ്ധതികളാണ് അയോദ്ധ്യയിൽ നടപ്പിലാക്കുന്നത്. സരയൂ നദിക്കരയിൽ 75 ഏക്കറിൽ ശ്രീറാം അനുഭവ കേന്ദ്രവും പഞ്ചവടി ദ്വീപും സ്ഥാപിക്കാനും പദ്ധതിയുണ്ട്. വേദ നാഗരികതയെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകാൻ കൂടിയാണ് ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്.

Tags: ayodhya sri rama templeSree Ram
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies