Sree Vallabha Temple - Janam TV
Saturday, November 8 2025

Sree Vallabha Temple

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം ; ദേവസ്വം ജീവനക്കാർക്കെതിരെ കേസ്

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ദേവസ്വം ജീവനക്കാർക്കെതിരെ കേസെടുത്തു. ദേവസ്വം ജീവനക്കാർ അടക്കം നാലുപേരെ പ്രതിയാക്കി വനം വകുപ്പാണ് കേസെടുത്തത്. ക്ഷേത്രം മാനേജർ, ...

വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന് മദപ്പാടുണ്ടായിരുന്നു; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞതിൽഅനാസ്ഥ; തിരുവിതാംകൂർ ദേവസ്വംബോർഡിനെതിരെ ഭക്തർ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡിനെതിരെ ഭക്തരുടെ ആരോപണം. ഇടഞ്ഞ വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നതായി ഭക്തർ ആരോപിക്കുന്നു. രാവിലെ ...

ശ്രീവല്ലഭന് പന്തീരായിരം വഴിപാട്

അതത് തട്ടകങ്ങളുടെ സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും ഘടനാപരവുമായ ഒട്ടേറെ സവിശേഷതകൾ നിഷ്കൃഷ്ടമായ വിലയിരുത്തിയതിനുശേഷമാണ് നമ്മുടെ ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ ഓരോ ഗ്രാമക്ഷേത്രങ്ങളും തന്നാടുകളുടെ ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ ധ്വജം; 60 അടി ഉയരവും 80 ഇഞ്ച് വണ്ണവുമുള്ള  തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നത്തിലൂടെ ക്ഷേത്രത്തിലെത്തിച്ച് ഭക്തർ

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം സമർപ്പണം നടന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് സമർപ്പണ സഭ ദീപം കൊളുത്തി ...