sreejith - Janam TV
Thursday, July 10 2025

sreejith

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ ; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ. രാജാജി ന​ഗർ സ്വദേശി സുരേഷ് കുമാറിനെ ആക്രമിച്ച കേസിലാണ് ശ്രീജിത്തിനെ ...

മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപണം; സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ്. കന്റോൺമെന്റ് പൊലീസാണ് ഐപിസി 294 വകുപ്പ് പ്രകാരം ...

ഒരേ നിയമലംഘനമായാലും എത്ര ക്യാമറകളിൽ കുടുങ്ങുന്നോ അത്രയും പിഴ അടക്കണം ; എസ്. ശ്രീജിത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും ഗതാഗത കമ്മീഷണ‍ര്‍ എസ്. ശ്രീജിത്ത്. നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയിൽ ...

എഡിജിപി ശ്രീജിത്തിനെതിരെയുള്ള ആരോപണത്തിൽ തുടരന്വേഷണം; ഉത്തരവിട്ട് വിജിലൻസ് കോടതി

എറണാകുളം: ആറ് അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന എഡിജിപി ശ്രീജിത്തിനെതിരെയുള്ള ആരോപണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി. ഒൻപതോളം ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ശ്രീജിത്തിനെതിരെ അന്വേഷണം ...

പോലീസ് തലപ്പത്ത് അഴിച്ചുപണി: എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി, തീരുമാനം ദിലീപ് കേസ് നിർണ്ണായക ഘട്ടത്തിൽ നിൽക്കുന്നതിനിടെ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്‌പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാർ ജയിൽ മേധാവിയാകും. ...

സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതികളെ പിന്തുടർന്ന് പീഡനശ്രമം ; യുവാവ് അറസ്റ്റിൽ

കോഴിക്കോട് ; സ്കൂട്ടറിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുന്ന യുവാവിനെ അറസ്റ്റു ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്തിനെയാണ് (32) ...

ജനങ്ങൾ പട്ടിണി കിടന്ന് ചാകണോ? ; അതോ സിനിമാ നടന് കിറ്റ് എത്തിച്ചതുപോലെ ഇവരുടെ വീടുകളിൽ മന്ത്രിമാർ കിറ്റുമായി ചെല്ലുമോ?; പുതിയ കൊറോണ നിയന്ത്രണങ്ങളിൽ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ കൊറോണ നിയന്ത്രണങ്ങളിൽ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തുപോകാതെ ജനങ്ങൾ പട്ടിണി കിടന്ന് ...

പത്തനംതിട്ടയിൽ ചുഴലിക്കാറ്റ് ; വീടിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ സേവാഭാരതി പ്രവർത്തകന് ഗുരുതര പരിക്ക്

പത്തനംതിട്ട : തെള്ളിയൂരിൽ ചുഴലിക്കാറ്റിനെ തുടർന്ന് വീടിന് മുകളിലേക്ക് വീണ മരം മുറിച്ചു നീക്കുന്നതിനിടെ സേവാഭാരതി പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. മുരണി സ്വദേശി എംഎൽ ശ്രീജിത്തിനാണ് പരിക്കേറ്റത്. ...

കൊല്ലത്ത് ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു: ഭാര്യ അപകടനില തരണം ചെയ്തു

കൊല്ലം: കൊല്ലത്ത് പള്ളിമണ്ണിൽ ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു. 22 വയസുകാരനായ ശ്രീഹരിയാണ് മരിച്ചത്. ഭാര്യ അശ്വതി ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ...