ഇൻഡി സഖ്യം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നേട്ടം ഉണ്ടാക്കുകയാണെന്ന് ശ്രീജിത്ത് പണിക്കർ; കേരളത്തിൽ തിരിച്ചടിയായത് അനൈക്യം
ഇൻഡി മുന്നണി പ്രതിപക്ഷ അനൈക്യ നിരയെന്ന് ശ്രീജിത്ത് പണിക്കർ. പ്രത്യേക ആശയവുമായി ജനങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ ആളുകൾ തമ്മിൽ ഒത്തൊരുമയും ഐക്യവും ആവശ്യമാണെന്നും ആശയപരമായി ഇൻഡി സഖ്യത്തിന് ചേർന്ന് ...




