“ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം നടപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല ചേച്ചീ; ഇത്തരത്തിലുള്ള വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വെക്കുന്നത് നന്നായിരിക്കും”
കൊച്ചി: നടി മാല പാർവതിയുടെ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശത്തെ പരിഹസിച്ച് തള്ളി സോഷ്യൽ മീഡിയ. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ പരാമർശമാണ് വ്യാപക പരിഹാസത്തിനും വിമർശനത്തിന് ...





