‘മറ്റുള്ളവരെ കുടുക്കാമെന്ന് ചിലർ വിചാരിക്കും,സംഭവം ആദ്യം അറിഞ്ഞതും ആശ്വസിപ്പിച്ചതും സ്നേഹ’: വിവാദത്തിൽ പ്രതികരിച്ച് ശ്രീകുമാർ
ലൈംഗിക അതിക്രമ പരാതിയിൽ പ്രതികരിച്ച് സീരിയൽ- സിനിമ നടൻ ശ്രീകുമാർ. ജനപ്രീയ സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ആ സീരിയലിൽ തന്നെയുള്ള നടി ശ്രീകുമാർ, ബിജു സോപാനം എന്നിവർക്കെതിരെ ലൈംഗിക ...




