Sreekumaran Thampi - Janam TV
Friday, November 7 2025

Sreekumaran Thampi

പണം മുടക്കുന്നയാൾ തൊഴിലാളിയും പ്രതിഫലം വാങ്ങുന്നയാൾ മുതലാളിയും; കോടികൾ കൊടുത്താലും കാലുപിടിക്കണം: നിർമാതാക്കളുടെ അവസ്ഥയെക്കുറിച്ച് ശ്രീകുമാരൻ തമ്പി

താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. സിനിമയിൽ പണം മുടക്കുന്നയാൾ തൊഴിലാളിയും പ്രതിഫലം വാങ്ങുന്നയാൾ മുതലാളിയുമാണെന്നും നായിക മുതൽ സാങ്കേതികവിദഗ്ധരെ വരെ തീരുമാനിക്കുന്നത് താരങ്ങളാണെന്നും ശ്രീകുമാരൻ ...

“എന്റെ വല്യേട്ടനായിരുന്നു; ഇനി ഏതൊക്കെ പേര് പറഞ്ഞാലും അത് എംടിക്ക് പകരമാവില്ല!!” ശ്രീകുമാരൻ തമ്പി 

തിരുവനന്തപുരം: എംടിയെ അനുസ്മരിച്ച് കവി ശ്രീകുമാരൻ തമ്പി. എംടിക്ക് തുല്യം എംടി മാത്രമാണെന്നും ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളം ഇതുവരെ കണ്ടിട്ടുമില്ല, ഇനി കാണുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ...

പൃഥ്വിരാജിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും, കാരണം വെളിപ്പെടുത്തി ശ്രീകുമാരൻ തമ്പി

ആടുജീവിതത്തതിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടൻ പൃഥ്വിരാജിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി.പൃഥ്വിരാജ് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും.അതിനു കാരണമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ...

രണ്ടര പതിറ്റാണ്ട് മുമ്പുള്ള ബന്ധം; ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ബന്ധത്തിന്റെ അപൂർവ കഥ പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കവിയും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ഫോൺ ബന്ധത്തിന്റെ അപൂർവ കഥ പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് ബിപിഎൽ മൊബൈൽ കമ്പനി ആരംഭിച്ചപ്പോൾ കേരളത്തിൽ ...

യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക; സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കേരളഗാനത്തിന്റെ പേരിൽ സാഹിത്യ അക്കാദമിയും ശ്രീകുമാരൻ തമ്പിയും തമ്മിലുള്ള പോര് മുറുകുന്നു. കേരളഗാനം, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങളുടെ കുറ്റം അക്കാദമി അദ്ധ്യക്ഷൻ ...

“അദ്ദേഹത്തിന്റെ വരികളുടെ ഏഴകലത്ത് പോലുമെന്റേത് എത്തില്ല, വിവാദത്തിൽ വിഷമമുണ്ട്”: ബി.കെ. ഹരിനാരായണൻ

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് പിന്നാലെ ശ്രീകുമാരൻ തമ്പിയെ പിന്തുണച്ച് കവി ബി.കെ. ഹരിനാരായണൻ. താൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് ശ്രീകുമാരൻ തമ്പിയെന്നും അദ്ദേഹത്തിന്റെ ...

ശ്രീകുമാരൻ തമ്പിയുടെ വരികൾ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല, കമ്മിറ്റിക്ക് ഇഷ്ടപ്പെട്ടത് ബി.കെ ഹരിനാരായണന്റേത്; അന്തിമ തീരുമാനമായിട്ടില്ല: സച്ചിദാനന്ദൻ

തൃശൂർ: ശ്രീകുമാരൻ തമ്പിയുടെ വരികൾ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. നിലവിൽ മൂന്ന് പേരുടെ വരികൾ തിരഞ്ഞെടുത്തിട്ടുണ്ട്. അതിന് സംഗീതം നൽകിയ ...

കേരള ഗാനത്തിന്റെ പേരിൽ അപമാനിച്ചു; സാഹിത്യ അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സംസ്ഥാന സർക്കാരിന് വേണ്ടി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് അക്കാദമിക്കെതിരെ ശ്രീകുമാരൻ ...

‘അവാർഡ് കിട്ടേണ്ടിയിരുന്നത് എന്റെ കവിതകൾക്കായിരുന്നു’: ശ്രീകുമാരൻ തമ്പി 

തിരുവനന്തപുരം: 47-ാമത് വയലാർ അവാർഡ് ഏറ്റുവാങ്ങി കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ശ്രീകുമാരൻ തമ്പിയ്ക്ക് അവാർഡ് ...

47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്; പുരസ്ക്കാരം ലഭിച്ചത് ആത്മകഥ, ‘ജീവിതം ഒരു പെന്റുലം’ എന്ന കൃതിക്ക്

തിരുവനന്തപുരം: വയലാർ രാമവർമ്മ സാഹിത്യ അവാർഡ് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക്. 'ജീവിതം ഒരു പെന്റുലം' എന്ന പുസ്തകത്തിനാണ് അവാർഡ് നൽകുന്നത്. ആത്മകഥ വിഭാഗത്തിലാണ് പുസ്തകം ഉൾപ്പെടുന്നത്. ശ്രീകുമാരൻ ...