രണ്ടര പതിറ്റാണ്ട് മുമ്പുള്ള ബന്ധം; ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ബന്ധത്തിന്റെ അപൂർവ കഥ പറഞ്ഞ് രാജീവ് ചന്ദ്രശേഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടര പതിറ്റാണ്ട് മുമ്പുള്ള ബന്ധം; ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ബന്ധത്തിന്റെ അപൂർവ കഥ പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കവിയും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ഫോൺ ബന്ധത്തിന്റെ അപൂർവ കഥ പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് ബിപിഎൽ മൊബൈൽ കമ്പനി ആരംഭിച്ചപ്പോൾ കേരളത്തിൽ ആദ്യമായി കണക്ഷനെടുത്തത് ശ്രീകുമാരൻ തമ്പിയാണെന്ന് ബിപിഎൽ സ്ഥാപകൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ശ്രീചിത്ര ഹോമിൽ നടന്ന ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് രണ്ടര പതിറ്റാണ്ട് മുമ്പത്തെ തന്റെ തമ്പി സാറുമായുള്ള ആ മൊബൈൽ ബന്ധത്തെ കുറിച്ച് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ‘1997-ലാണ് ബിപിഎൽ കമ്പനിയ്‌ക്ക് തുടക്കമിട്ടത്. അന്ന് കേരളത്തിൽ നിന്ന് ആദ്യമായി കണക്ഷൻ എടുത്ത തമ്പി സാർ ഇപ്പോഴും അതേ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ലോകം അതിശയിപ്പിക്കുന്ന നടൻമാരെയും ഗായകരെയും കലാകാരൻമാരെയും അരങ്ങിലെത്തിച്ചതിൽ ശ്രീകുമാരൻ തമ്പിയുടെ പങ്ക് വലുതാണ്’-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ശ്രീകുമാരൻ തമ്പിയെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീചിത്ര ഹോമിലെ ജീവനക്കാരുമായും അന്തേവാസികളുമായും സൗഹൃദം പങ്കുവച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Tags: tvmRajeev ChandrasekharSreekumaran Thampi
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies