പ്രണയസാഫല്യം; മയിൽപ്പീലി നിറത്തിലുള്ള ലഹങ്കയണിഞ്ഞ് അതിസുന്ദരിയായി ശ്രീലക്ഷമി; റിസപ്ഷനിൽ ജോസിനൊപ്പം നൃത്തം ചെയ്ത് താരം
സീരിയൽ നടി ശ്രീലക്ഷ്മിയുടെ വിവാഹം ഇന്നലെയാണ് നടന്നത്. സുഹൃത്തായ ജോസ് ഷാജിയാണ് വരൻ. സീരിയൽ നടി എന്നതിലുപരി സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ശ്രീലക്ഷ്മി. എട്ട് ...