പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ആരോഗ്യവകുപ്പിനെതിരെ കുടുംബം; അധികൃതർക്ക് വീഴ്ച പറ്റിയതായി പിതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ആരോഗ്യവകുപ്പിനെതിരെ കുടുംബം; അധികൃതർക്ക് വീഴ്ച പറ്റിയതായി പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 09:51 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ കുടുംബം രംഗത്ത്. ആഴത്തിൽ മുറിവേറ്റെന്ന് ആരും പറഞ്ഞില്ലെന്നും മരണത്തിലേക്ക് പോകുന്ന നിലയിൽ ആരോഗ്യനില മോശമാണെന്ന് ചികിത്സിച്ച ഒരു ഡോക്ടർമാരും അറിയിച്ചില്ലെന്ന് മരിച്ച ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണൻ പറഞ്ഞു. വാക്‌സിനുകളെല്ലാം കൃത്യമായി എടുത്തിരുന്നതായും സുഗുണൻ വ്യക്തമാക്കി.

മരണകാരണം വാക്സിന്റെ ഗുണനിലവാര പ്രശ്നമല്ലെന്നും കടിയേറ്റ മുറിവിന്റെ ആഴം കൂടിയതാണെന്നുമായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി. റീത്ത പറഞ്ഞത്. ഇതിനെതിരെയാണ് ശ്രീലക്ഷ്മിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ശ്രീലക്ഷ്മിക്ക് ആഴത്തിൽ മുറിവേറ്റതായി ഒരു ഡോക്ടർമാരും പറഞ്ഞിരുന്നില്ലെന്നും, ആരോഗ്യനില ഇത്ര മോശമാകുന്ന കാര്യം ആരും അറിയിച്ചിരുന്നില്ലെന്നും സുഗുണൻ പറഞ്ഞു.

വാക്‌സിനുകളെല്ലാം കൃത്യമായി തന്നെ നല്കിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ കാണിച്ചത്. അധികൃതർക്ക് കാര്യങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച പറ്റിയതായി സംശയിക്കുന്നുവെന്നും സുഗുണൻ വ്യക്തമാക്കി.

കഴിഞ്ഞ 30നാണ് പാലക്കാട് മങ്കര സ്വദേശി ശ്രീലക്ഷ്മി പേ വിഷബാധയേറ്റ് മരിച്ചത്. അയൽ വീട്ടിലെ വളർത്തുനായയുടെ കടിയേറ്റ ശ്രീലക്ഷ്മിക്ക് എല്ലാ വാക്സിനുകളും ചികിത്സയും നൽകിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം ആരോഗ്യനില മോശമാകുകയും തുടർന്ന് പെൺകുട്ടി മരിക്കുകയുമായിരുന്നു.

Tags: Palakkadsreelakshmipoison
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies