ചാലക്കുടിയില്‍ ‘ മോന് ‘ ആശുപത്രി കെട്ടാനിരുന്ന കലാഭവൻ മണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ചാലക്കുടിയില്‍ ‘ മോന് ‘ ആശുപത്രി കെട്ടാനിരുന്ന കലാഭവൻ മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2021, 11:22 am IST
FacebookTwitterWhatsAppTelegram

ഒരു നടന്റെ വേര്‍പാടില്‍  മലയാളികള്‍ ഇത്രത്തോളം തകര്‍ന്ന ഒരു അവസ്ഥ ഉണ്ടായിക്കാണില്ല… അത്തരത്തില്‍ ഒന്നായിരുന്നു കലാഭവന്‍ മണി എന്ന അതുല്യ നടന്റെ വേര്‍പാട്. കലാഭവന്‍ മണി എന്ന പ്രതിഭ മലയാള സിനിമയോട് വിടപറഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. എന്നിരുന്നാലും ഇന്നും നാടന്‍ പാട്ടിന്റെ ഈണവും താളവുമായി ഇന്നും ജീവിക്കുന്നു. നിരവധി ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്ന് സിനിമയില്‍ എത്തി ചേര്‍ന്ന ആളാണ് മണി. എന്നാല്‍ സിനിമയില്‍ എത്തിയതിനു ശേഷവും നിരവധി അപമാനങ്ങള്‍ ഈ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് ഒരിക്കല്‍ കലാഭവന്‍ മണിയുടെ മകള്‍ പറഞ്ഞ അദ്ദേഹത്തിന്റെ ഒരു സ്വപ്‌നമാണ്.

മരണത്തോട് അടുത്ത നാളുകളില്‍ താന്‍ വിട്ടു പോകുമെന്നറിയാതെ മണി തന്റെ മകള്‍ ശ്രീലക്ഷ്മിയോട് പറഞ്ഞ ആഗ്രഹം. ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനു കുറച്ചു ദിവസങ്ങള്‍ മുന്‍പേ ആയിരുന്നു മണിയുടെ വേര്‍പാട്. പരീക്ഷയ്‌ക്കു മുന്‍പ് ഒരു ദിവസം മണി ശ്രീലക്ഷ്മിയോട് പറഞ്ഞു… ‘അച്ഛനാെണങ്കില്‍ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസില്‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. ‘മോന്‍’ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയില്‍ അച്ഛനൊരു ആശുപത്രി കെട്ടിത്തരും.

പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.’ അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളെ പോലെ നിനക്ക് നല്ല ധൈര്യം വേണം കാര്യ പ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്‌ക്കു നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു…. ശ്രീലക്ഷ്മിയുടെ വാക്കുകള്‍. ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കൂടെ നിന്ന ഒരു നടനാണ് കലാഭവന്‍ മണി. വര്‍ഷങ്ങള്‍ എത്ര കടന്നു പോയാലും ഈ അതുല്യ നടനെ മലയാള സിനിമയ്‌ക്കും സിനിമ പ്രേമികള്‍ക്കും മറക്കാനാവില്ല.

 

 

Tags: kalabhavan manisreelakshmi
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies