Sreenarayana Guru - Janam TV
Friday, November 7 2025

Sreenarayana Guru

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

തിരുവനന്തപുരം: ഭാരതത്തിലെ മഹാനായ ആത്മീയ നേതാവും സാമൂഹ്യ പരിഷ്കർത്താവുമാണ് ശ്രീനാരായണഗുരുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിയാണ് ശ്രീനാരായണ ​ഗുരുവെന്നും ...

ശ്രീനാരായണ ​ഗുരുവിന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പരാതിയുമായി SNDP

തിരുവനന്തപുരം: ശ്രീനാരായണ ​ഗുരുവിന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലെ തോട്ടിൽ നിന്നാണ് പ്രതിമ കണ്ടെത്തിയത്. കൃത്യത്തിന് പിന്നിൽ ...

‘ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും’; സെമിനാർ സംഘടിപ്പിച്ച് ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്റർ

മുംബൈ: ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്ററിൽ 'ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും' എന്ന വിഷയം ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സമിതിയുടെ സാംസ്‌കാരിക വിഭാഗം ജോയിന്റ് കൺവീനർ ...

അധഃസ്ഥിതർക്കായി പ്രവർത്തിച്ചു, പ്രബുദ്ധതയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ദീപസ്തംഭം

ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിനെ പ്രബുദ്ധതയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ദീപസ്തംഭമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചതയ ദിനത്തിൽ ഗുരുദേവനെ സ്മരിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സാമൂഹിക നീതിയോടും ഐക്യത്തോടും ...

ഋഷിവര്യൻ, ജ്ഞാനത്തിന്റെ ഗോപുരം; ചതയദിന ആശംസകൾ നേർന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: ശ്രീനാരായണ ഗുരുജയന്തി ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആത്മീയ ഉന്നതിയാൽ ശക്തമാക്കപ്പെട്ട ഒരു സമാജത്തെ വാർത്തെടുക്കേണ്ടത് എങ്ങിനെയെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു ...