Sreenath Bhasi - Janam TV

Sreenath Bhasi

ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല” ഉടൻ; സംവിധാനം ബിനിൽ

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം 'പൊങ്കാല" യുടെ ചിത്രീകരണം ഉടനെ ആരംഭിക്കും. ആക്ഷൻ കോമഡ‍ി ജോണറിലൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ബിനിലാണ്. അദ്ദേഹത്തിന്റേത് തന്നെയാണ് തിരക്കഥയും. ...

പച്ചയായ ജാട…പുച്ഛമാണ് പോടാ; ​ഗാനാലാപനത്തിനിടെ തെറിയുടെ പൂരപ്പാട്ടുമായി ശ്രീനാഥ് ഭാസി; ആസ്വദിച്ച് കാണികൾ

താഴെ വീണ കണ്ട്..പല്ലിളിച്ച കൂട്ടരേ..ഏറ്റ തോൽവി കണ്ട്..നോക്കി നിന്ന മൂകരേ..! ആവേശം എന്ന ചിത്രത്തിലെ ​​പാട്ട് പാടുന്നതിനിടെ തെറിവിളിയുമായി നടൻ ശ്രീനാഥ് ഭാസി. കേട്ടാലറയ്ക്കുന്ന അസഭ്യമാണ് ആലാപനത്തിനിടെ ...

മഞ്ഞുമ്മൽ ബോയ്‌സിന്റെ വിജയത്തിന് ശേഷം ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്..

മഞ്ഞുമ്മൽ ബോയ്‌സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി പാ.രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകൻ പാ.രഞ്ജിത്തിന്റെ നീലം ...

ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും എതിരായ വിലക്ക് നീക്കി സിനിമ സംഘടനകൾ

കൊച്ചി: നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമ സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. താരങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെയാണ് വിലക്ക് നീക്കിയത്. ഏപ്രിലിലാണ് ...

തന്നെ പഴി പറയുന്നവരും ലഹരി ഉപയോഗിക്കുന്നവർ; എന്തുകൊണ്ട് അവർ സിനിമയിലെ മറ്റുള്ളവർക്കെതിരെ സംസാരിക്കുന്നില്ല; ആരോപണങ്ങളിൽ പ്രതികരിച്ച് ശ്രീനാഥ് ഭാസി

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടൻമാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗമടക്കം നിരവധി കേസുകളിൽ ആരോപണ വിധേയനായി നിൽക്കുന്ന താരം കൂടിയാണ് അദ്ദേഹം. ...

മലയാളത്തിന്റെ ആക്ഷൻ ഹീറോയിൻ തിരിച്ചെത്തുന്നു; വാണി വിശ്വനാഥിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ഒരുകാലത്ത് മലയാള സിനിമയെ അടക്കിഭരിച്ച താരമാണ് ആക്ഷൻ ഹീറോയിൻ എന്നറിയപ്പെട്ടിരുന്ന വാണി വിശ്വനാഥ്. എന്നാൽ വിവാഹിതയായതിന് ശേഷം വാണി വിശ്വനാഥ് അഭിനയം നിർത്തിയിരുന്നു. നിലവിൽ വീട്ടമ്മയായി കഴിയുകയാണെങ്കിലും ...

ശ്രീനാഥ് ഭാസിയ്‌ക്ക് തൽക്കാലം അമ്മയിൽ സ്ഥാനമില്ല; മറ്റ് ഏഴ് താരങ്ങൾക്ക് അംഗത്വം

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയ്ക്ക് തൽക്കാലം താരസംഘടനയായ അമ്മയിൽ അംഗത്വം നൽകേണ്ടെന്ന് തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. നടനെതിരെ നിർമ്മാതാക്കളുടെ വിലക്ക് ...

കഞ്ചാവ് സിനിമയിലേയ്‌ക്ക് മാത്രമല്ല വരുന്നത്; ഞാൻ ഭാസിക്കും ഷെയ്നിനും ഒപ്പമാണ്; ലഹരി ഉപയോ​ഗിക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്: നടൻ ജിനു ജോസഫ്

ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നി​ഗത്തിനൊപ്പമാണ് താൻ എന്ന് നടൻ ജിനു ജോസഫ്. നടന്മാർ കുഴപ്പക്കാരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഷൂട്ടിം​ഗ് മുടക്കിയതായി ഇതുവരെ അറിയില്ലെന്നും താരം പ്രതികരിച്ചു. കേരളത്തിൽ ...

സംഘടനയിൽ അം​ഗത്വമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി ഭരണഘടനാവിരുദ്ധം: ഹരീഷ് പേരടി

സിനിമാ സംഘടനകൾ ഷെയിൻ നി​ഗത്തെയും ശ്രീനാഥ് ഭാസിയേയും വിലക്കിയതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കൃത്യത പാലിക്കാത്തവരും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് ...

സിനിമ സംഘടനകളുടെ വിലക്ക്: അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി ശ്രീനാഥ് ഭാസി

എറണാകുളം: സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി ...

ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗമിനെയും വിലക്കിയ സംഭവം; തീരുമാനത്തെ പിന്തുണച്ച് ഫിലിം ചേംബർ

കൊച്ചി: യുവതാരങ്ങളെ വിലക്കാനുള്ള സിനിമാ സംഘടനകളുടെ യോഗത്തെ പിന്തുണച്ച് ഫിലിം ചേംബർ. സിനിമാ മേഖലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടെന്നും വിലക്കിയ താരങ്ങളിലൊരാൾ ലഹരിക്കടിമയാണെന്നും ഫിലിം ചേംബർ അറിയിച്ചു. ...

രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോ​ഗിച്ച് സിനിമയിലഭിനയിക്കാനിറങ്ങുക ശരിയായ രീതിയല്ല, സർക്കാർ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല, ശക്തമായ നടപടി സ്വീകരിക്കണം: ജി. സുരേഷ് കുമാർ

എറണാകുളം: സിനിമാ മേഖലയിലെ കൂടുതൽ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ. ഷെയ്ൻ നി​ഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവർക്കുള്ളവർക്കുള്ള ...

ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമാ സംഘടനകളുടെ വിലക്ക്; നടന്മാർ ബോധമില്ലാതെയാണ് പെരുമാറുന്നത്; ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടിക സർക്കാരിന് കൈമാറുമെന്ന് സിനിമാ സംഘടനകൾ

എറണാകുളം: യുവ നടന്മാരായ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമാ സംഘടനകളുടെ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന 'അമ്മ'കൂടി ഉൾപ്പെട്ട ...

SHANE NIGAM , sreenath bhasi

എന്തിനാണ് ഇത്തരത്തിലുള്ള കടിക്കുന്ന പട്ടിയെ വാങ്ങുന്നത് , ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞ നായകന്മാരായ ‘വില്ലൻമാർ’ ഇവരാണ് ; അമ്മയിൽ കൊണ്ടുവന്നത് തന്റെ തെറ്റെന്ന് ഷിബു

മലയാള സിനിമയില്‍ ചില നടീ-നടന്മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തിൽ സിനിമാ ലോകത്തെ ഏറെ ...

ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ച് നിർമാതാക്കളുടെ സംഘടന; നടപടി രണ്ട് മാസത്തിന് ശേഷം

കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് വിലക്ക് പിൻവലിച്ചത്. രണ്ട് മാസം ...

ശ്രീനാഥിനെതിരെ നേരത്തേയും പരാതികൾ കിട്ടി; വിലക്ക് പിൻവലിച്ചിട്ടില്ല; മമ്മൂട്ടിയെ തള്ളി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ നടപടി നിലനിൽക്കുന്നുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. നേരത്തേയും ശ്രീനാഥിനെതിരെ പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ...

അന്നം മുട്ടിക്കുന്ന പരിപാടി പാടില്ല; ശ്രീനാഥ് ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി

തിരുവനന്തപുരം: ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് വിലക്കിയ സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ മമ്മൂട്ടി. താരങ്ങളുടെ തൊഴിൽ നിഷേധം അംഗീകരിക്കാനാവില്ലെന്ന് നടൻ മമ്മൂട്ടി. നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ ...

ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞു,അഭിനയ ജീവിതം തകർക്കണമെന്നില്ല; പരാതി പിൻവലിക്കുകയാണെന്ന് മാദ്ധ്യമപ്രവർത്തക;എഫ്.ഐ.ആർ റദ്ദാക്കാൻ നടൻ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി:നടൻശ്രീനാഥ് ഭാസിക്ക് എതിരായ പരാതി പിൻവലിക്കുകയാണെന്ന് അവതാരക. പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നടൻ മാപ്പു പറഞ്ഞ പശ്ചാത്തലത്തിലാണ് പരാതി പിൻവലിക്കുന്നത്.ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം ...

ശ്രീനാഥ് ഭാസിക്ക് മാത്രം വിലക്ക് ? വിജയ് ബാബു, ലിജു കൃഷ്ണ എന്നിവർക്കെതിരെ എന്ത് നടപടിയെടുത്തു : ചോദ്യങ്ങളുമായി ഡബ്ല്യൂസിസി

യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ച സംഭവത്തിൽ, നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാക്കളുടെ സംഘടന നടപടി എടുത്തതിന് പിന്നാലെ പ്രതികരണവുമായി ഡബ്ല്യൂസിസി. ശ്രീനാഥ് ഭാസിക്കെതിരെ തക്ക സമയത്ത് നടപടി ...

പോസ്റ്ററിൽ നടനില്ല : ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പിയുടെ പുതിയ പോസ്റ്റർ

കൊച്ചി : യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചതിന് പിന്നാലെ വിവാദത്തിലായ ശ്രീനാഥ് ഭാസിയെ സിനിമയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കി. ശ്രീനാഥ് ഭാസി നായകനായ ''ചട്ടമ്പി'' എന്ന പുതിയ ...

ലഹരിക്ക് അടിമകളായവരെ സിനിമയിൽ വേണ്ട; ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന

എറണാകുളം: ലഹരിക്ക് അടിമകളായവരെ സിനിമയിൽ ആവശ്യമില്ലെന്ന് സിനിമാ നിർമ്മാതാക്കളുടെ സംഘടന. മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ...

ശ്രീനാഥ് ഭാസിക്ക് വിലക്ക്; നടനെ സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്ന് നിർമ്മാതാക്കൾ

കൊച്ചി : മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടിയുമായി നിർമ്മാതാക്കളുടെ സംഘടന. നടനെ സിനിമയിൽ നിന്ന് താത്ക്കാലികമായി മാറ്റി നിർത്താനാണ് തീരുമാനം. കേസിൽ ഒരു ...

പെരുമാറ്റത്തിൽ അസ്വാഭാവികത; ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സംശയം; പരിശോധന നടത്താനൊരുങ്ങി പോലീസ്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ലഹരി പരിശോധന നടത്താനൊരുങ്ങി പോലീസ്. നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിൾ പോലീസ് ശേഖരിച്ചു. ...

മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച സംഭവം: ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

കൊച്ചി; മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെ മരട് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി എത്തിയ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.സ്ത്രീത്വത്തെ ...

Page 1 of 2 1 2