ശ്രീനിവാസ് കൊലക്കേസ്; അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി എൻഐഎ; രേഖകൾ ആവശ്യപ്പെട്ട് അപേക്ഷ നൽകി
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ പോപ്പുലർ ഫ്രണ്ടുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി എൻഐഎ. കേസ് രേഖകൾ കീഴ്ക്കോടതിയിൽ നിന്നും ഏറ്റെടുക്കാൻ അപേക്ഷ ...






