കണ്ണകി തോറ്റിട്ടില്ല, പിന്നല്ലേ കണ്ണകിയുടെ മക്കൾ! പേപ്പട്ടി ഫെഡറേഷന്റെ അവസാന ജിഹാദിയും ശിക്ഷിക്കപ്പെടും; ശ്രീനിവാസ് കൊലക്കേസ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രശാന്ത് ശിവൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണകി തോറ്റിട്ടില്ല, പിന്നല്ലേ കണ്ണകിയുടെ മക്കൾ! പേപ്പട്ടി ഫെഡറേഷന്റെ അവസാന ജിഹാദിയും ശിക്ഷിക്കപ്പെടും; ശ്രീനിവാസ് കൊലക്കേസ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രശാന്ത് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 09:15 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തതിലൂടെ കൃത്യത്തിൽ പങ്കെടുത്തവർ മാത്രമല്ല, ആസൂത്രണം നടത്തിയവരും അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രശാന്ത് ശിവന്റെ പ്രതികരണം.

ആർഎസഎസ് മുൻ പ്രചാരക് ശ്രീനിവാസിനെ ഇസ്ലാമിക ജിഹാദികൾ വെട്ടിക്കൊലപ്പെടുത്തിയ കേസ് എൻഐഎഏറ്റെടുത്തു. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ രണ്ടുപേരെ ഇനിയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വെറും പത്തുസെക്കന്റ് സമയം മാത്രമെടുത്ത് ശ്രീനിയേട്ടന്റെ മരണം ഉറപ്പ് വരുത്തിയ പോപ്പുലർ ഫ്രണ്ട് ജിഹാദിയുടെ പേരോ മറ്റു വിവരങ്ങളോ ഇനിയും കണ്ടെത്താൻ കേരള പോലീസിന് കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ അവർ അതിനു തയ്യാറായിട്ടില്ല
എൻഐഎ കേസ് ഏറ്റെടുക്കന്നതോടെ ഈ കൊലപാതകത്തിൽ പങ്കെടുത്തവർ മാത്രമല്ല, ഈ കൊലപാതകം ആസൂത്രണം ചെയ്തവരും കൽത്തുറങ്കിൽ അടക്കപ്പെടും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ലെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു.

ഇത് മധുരാനഗരം ചുട്ടരിച്ച കണ്ണകിയുടെ മണ്ണാണ്. കണ്ണകി തോറ്റിട്ടില്ല, പിന്നല്ലേ കണ്ണകിയുടെ മക്കൾ! പേപ്പട്ടി ഫെഡറേഷന്റെ അവസാന ജിഹാദിയും ഇന്നാട്ടിലെ മനുഷ്യനിർമ്മിതവും നീതിയുക്തവുമായ നിയമമനുസരിച്ചു ശിക്ഷിക്കപ്പെടും എന്നതിൽ തർക്കമില്ല, കാരണം, ഭാരതം ഇന്നു ഭരിക്കുന്നത് ജിഹാദികളുടെ ബിനാമികളല്ല, അടിയുറച്ച ദേശീയവാദികളാണെന്നും പ്രശാന്ത് ശിവൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: Prasanth SivanSREENIVAS KRISHNA
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies