ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധി: സ്കൂളുകള്‍ അടഞ്ഞുതന്നെ; ഇന്ധനം ലാഭിക്കാന്‍ വര്‍ക്ക് ഫ്രം ഹോം
കൊളംബിയ; :ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്ധനക്ഷാമം നേരിടാനായി സ്കൂളുകള്‍ അടച്ചു. ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിനിമയ നിരക്ക് ...


