ബുദ്ധദർശനത്തിന്റെ പൊരുൾ തേടി; ഗയയിലെ മഹാബോധി ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ പ്രസിഡന്റ്
പാട്‌ന: ബിഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഗയ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ...