sri ram - Janam TV
Friday, November 7 2025

sri ram

parashram jayanti modi wish

പരശുരാമ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പരശുരാമ ജയന്തിദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒപ്പം അക്ഷയതൃതീയ ആശംസയും അദ്ദേഹം അറിയിച്ചു. https://twitter.com/narendramodi/status/1649596661734473728?cxt=HHwWgIDU1ZDbxeQtAAAA   "പരശുരാമ ജയന്തി ...

കണ്മുന്നിൽ രാമാനന്ദ് സാഗറിന്റെ ‘ശ്രീരാമൻ‘; കൈകൂപ്പി കാലിൽ വീണ രാമഭക്തയെ ആദരപൂർവം എഴുന്നേൽപ്പിച്ച് ഷാൾ പുതപ്പിച്ച് അരുൺ ഗോവിൽ (വീഡിയോ)- Arun Govil, Ramanand Sagar’s Sri Ram

1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമായണം ഇന്ത്യൻ ജനതയെ ആഴത്തിൽ സ്വാധീനിച്ച ടെലിവിഷൻ പരമ്പരയായിരുന്നു. ജാതിമത ഭേദമില്ലാതെ ഏവരും ടിവിക്ക് മുന്നിൽ ആകാംക്ഷയോടെ കാത്തിരുന്ന് രാമായണം കണ്ടിരുന്ന ...

ശ്രീരാമൻ തന്റെ ആരാധനാമൂർത്തി; ജീവിതത്തിലുടനീളം പ്രതിഫലിച്ചത് ഭഗവാന്റെ അനുഗ്രഹം; ഹനുമാൻ ധാം സന്ദർശിച്ച് റാസ മുറാദ്

ഡെറാഡൂൺ : ഭഗവാൻ ശ്രീരാമനാണ് തന്റെ ആരാധനമൂർത്തിയെന്ന് പ്രശസ്ത ബോളിവുഡ് താരം റാസ മുറാദ്. രാമ ഭഗവാന്റെ അനുഗ്രഹമാണ് ജീവിതത്തിലുടനീളം പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാംനഗറിലെ ഹനുമാൻ ...

നവരാത്രി ആഘോഷങ്ങൾക്കിടെ രാമഭക്തി ഗാനം പാടി ആരാധ്യ ബച്ചൻ; ശ്രീരാമ ഭഗവാൻ അനുഗ്രഹിക്കട്ടെയെന്ന് ആരാധകർ; വീഡിയോ വൈറലാകുന്നു

മുംബൈ : നവരാത്രി ആഘോഷങ്ങൾക്കിടെ രാമഭക്തി ഗാനം പാടി ആരാധ്യ ബച്ചൻ. വീട്ടിലെ ആഘോഷ പരിപാടികൾക്കിടെയാണ് ആരാധ്യ സിയാ രാം ആർതി എന്ന ഗാനം മനോഹരമായി ആലപിച്ചത്. ...