ശ്രീരാമൻ തന്റെ ആരാധനാമൂർത്തി; ജീവിതത്തിലുടനീളം പ്രതിഫലിച്ചത് ഭഗവാന്റെ അനുഗ്രഹം; ഹനുമാൻ ധാം സന്ദർശിച്ച് റാസ മുറാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമൻ തന്റെ ആരാധനാമൂർത്തി; ജീവിതത്തിലുടനീളം പ്രതിഫലിച്ചത് ഭഗവാന്റെ അനുഗ്രഹം; ഹനുമാൻ ധാം സന്ദർശിച്ച് റാസ മുറാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 08:16 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ : ഭഗവാൻ ശ്രീരാമനാണ് തന്റെ ആരാധനമൂർത്തിയെന്ന് പ്രശസ്ത ബോളിവുഡ് താരം റാസ മുറാദ്. രാമ ഭഗവാന്റെ അനുഗ്രഹമാണ് ജീവിതത്തിലുടനീളം പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാംനഗറിലെ ഹനുമാൻ ധാം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ജീവിതത്തിൽ വലിയ സ്വാധീനമാണ് രാമഭഗവാന് ഉള്ളത്. രാമനാൽ പേര് ലഭിച്ച രാംപൂരിലാണ് തന്റെ ജനനം. ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായ സിനിമയുടെ കഥ ബാബു രാം ഇഷാരയുടേത് ആയിരുന്നു. 14 വർഷത്തെ അഭിനയ ജീവിതത്തിന് ശേഷം ശ്രദ്ധിക്കപ്പെട്ടത് രാം തേരി ഗംഗാ മയ്‌ലി എന്ന ചിത്രത്തിലെ തന്റെ കഥാപാത്രമായിരുന്നു. രാം ലഖാൻ എന്ന സിനിമയിലെ സുഭയ് ഗായ് എന്ന കഥാപാത്രം മുൻ നിര താരങ്ങൾക്കൊപ്പം തനിക്ക് സ്ഥാനം നേടിത്തന്നു. സഞ്ജയ് ലീല ബൻസാലി ചിത്രം രാം ലീല തന്റെ പ്രശസ്തി ഉയരുന്നതിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം തന്റെ കൂടെയുണ്ടെന്നാണ്. രാമന്റെ കാൽപ്പാദം പതിഞ്ഞ സ്ഥലങ്ങളിലെല്ലാം താൻ ദർശനം നടത്തി തന്റെ രാമഭക്തി പ്രകടിപ്പിക്കുമെന്നും റാസ മുറാദ് കൂട്ടിച്ചേർത്തു.

Tags: bollywoodfilmactorsri ram
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies