തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ
തമിഴകത്തെ പുരാതനവും വിഖ്യാതവുമായ 108 വൈഷ്ണവ ദിവ്യദേശങ്ങളിൽ പ്രമുഖമാണ് ശ്രീവില്ലിപുത്തൂർ ആണ്ടാൾ ദേവി ക്ഷേത്രം. തമിഴ്നാടിന്റെ ഔദ്യോഗിക മുദ്രയിൽ തെളിഞ്ഞുനിൽക്കുന്ന 192 അടി ഉയരമുള്ള വിഖ്യാതമായ രാജഗോപുരം ...


