ചായയ്‌ക്ക് മധുരം കുറഞ്ഞതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചു
മലപ്പുറം: താനൂരിൽ ഹോട്ടൽ വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ടി.കെ റെസ്റ്റോറന്റ് ഉടമയായ തൊട്ടിയിലകത്ത് മനാഫിനാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതി സുബൈറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ...