നീന്തല്‍ വേദിയിലെ അപകടം; സ്കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍
തൃശൂര്‍: സംസ്ഥാന സ്കൂള്‍ ഗെയിംസിനിടെ നീന്തല്‍ മത്സര വേദിയിലെ താല്‍ക്കാലിക മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിക്കാരില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് വിശദീകരണം. ...



