State Bank of India - Janam TV
Friday, November 7 2025

State Bank of India

ബാങ്കിലൊരു ജോലിയെന്നത് ഏറെ നാളായുള്ള സ്വപ്നമാണോ? SBI 13,735 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്! കേരളത്തിലെ ഒഴിവുകൾ അറിയാം, അപേക്ഷിക്കാം.. 

ബാങ്ക് ജോലി ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 13,735 ഒഴിവുകളാണുള്ളത്. കേരളത്തിൽ 426 ഒഴിവുകൾ റിപ്പോർ‌ട്ട് ചെയ്തിട്ടുണ്ട്. ...

SBI- യുടെ ‘ആശാ’; വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ ലഭിക്കും; സുവർണാവസരം പാഴാക്കല്ലേ

എസ്ബിഐയുടെ ആശാ സ്കോളർഷിപ്പ് പ്രോ​ഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം. സാമ്പത്തികമായി ...

എസ്ബിഐയിൽ നിരവധി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് നാല്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ജനറൽ ...

എസ്ബിഐയിൽ വിവിധ ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ; അവസാന തീയതി മാർച്ച് നാല്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ...

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഇനിയും ഉപയോഗിക്കാൻ തുടങ്ങിയില്ലേ?; ഒമ്പത് സേവനങ്ങൾ സൗജന്യമായി ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം…

രാജ്യത്തെ വലിയ ബാങ്കും വലിയ വായ്പാ ദാതാവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ടിത സേവനങ്ങളാണ് എസ്ബിഐ, ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ...

ഭവനവായ്പ, കാർ ലോൺ എന്നിവയ്‌ക്കായി പദ്ധതിയിടുന്നുണ്ടോ?; ഓഫറുകളുമായി എസ്ബിഐ

രാജ്യത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ സംബന്ധിച്ച ഇളവുകൾ പ്രഖ്യാപിച്ചു. 65 ബേസിസ് പോയിന്റ് വരെ കിഴിവാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഡിസംബർ 31 ...

വായ്പ എടുത്തിട്ട് തിരിച്ചടച്ചില്ലെങ്കിൽ ചോക്ലേറ്റുമായി ഓഫീസർമാർ വീട്ടിൽ എത്തും; പുതിയ തന്ത്രവുമായി എസ്ബിഐ

വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഒരു നയം സ്വീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചടവ് ഉറപ്പാക്കുന്നതിനാണ് എസ്ബിഐ പുതിയ നയം സ്വീകരിക്കുന്നത്. ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ടും ...

യുകെയെ വീഴ്‌ത്തി ഇന്ത്യ മുന്നോട്ട്; ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; 2029-ൽ മൂന്നാം സ്ഥാനം നേടുമെന്ന് എസ്ബിഐ റിപ്പോർട്ട്- United Kingdom, India , economy

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. നിലവിൽ ഇത് രണ്ടാം തവണയാണ് യുകെയെ ഇന്ത്യ പിന്തള്ളുന്നത്. 2019-ലും ഇന്ത്യ യുകെയുടെ മുന്നിൽ ഇടം ...

നിയമനങ്ങളിൽ ഗർഭിണികൾക്ക് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് എസ്ബിഐ

ന്യൂഡൽഹി: ഗർഭിണികളുടെ റിക്രൂട്ട്മെന്റിന് വിലക്കേർപ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിൻവലിച്ചു. രാജ്യത്തെ വിവിധ സ്ത്രീ സംഘടനകൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് എസ്ബിഐ ...