വായ്പ എടുത്തിട്ട് തിരിച്ചടച്ചില്ലെങ്കിൽ ചോക്ലേറ്റുമായി ഓഫീസർമാർ വീട്ടിൽ എത്തും; പുതിയ തന്ത്രവുമായി എസ്ബിഐ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായ്പ എടുത്തിട്ട് തിരിച്ചടച്ചില്ലെങ്കിൽ ചോക്ലേറ്റുമായി ഓഫീസർമാർ വീട്ടിൽ എത്തും; പുതിയ തന്ത്രവുമായി എസ്ബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 07:45 pm IST
Facebook
Twitter
WhatsAppTelegram

വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഒരു നയം സ്വീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചടവ് ഉറപ്പാക്കുന്നതിനാണ് എസ്ബിഐ പുതിയ നയം സ്വീകരിക്കുന്നത്. ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ടും മറ്റുമുള്ള ചെറു വായ്പകളെ കേന്ദ്രീകരിച്ചാണ് നീക്കം. പ്രതിമാസ തവണകൾ അടയ്‌ക്കുവാൻ പ്രതിസന്ധി നേരിടുന്നവരെ ഒരു പായ്‌ക്കറ്റ് ചോക്ലേറ്റുമായാകും അധികൃതർ കാണാൻ എത്തുക.

ബാങ്കിൽ നിന്നുമുള്ള റിമൈൻഡർ കോളിന് മറുപടി നൽകാതെ പ്രതിമാസ തവണകൾ തിരിച്ചടയ്‌ക്കാൻ പദ്ധതിയിടുന്നവർ ഉണ്ടാകാം. ഇതിനാൽ തന്നെ ഇവരെ അറിയിക്കാതെ ഉപയോക്താവിന്റെ വീടുകളിൽ എത്തി കണ്ടുമുട്ടുന്നതാണ് രീതി. വായ്പകളുടെ കൃത്യ സമയത്തുള്ള തിരിച്ചടവ് ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ പുതിയ മാർഗ്ഗം സ്വീകരിക്കുന്നത്. ഉപയോക്താവിന്റെ വീട്ടിൽ ഒരു പായ്‌ക്കറ്റ് ചോക്ലേറ്റുമായി അപ്രതീക്ഷിത സന്ദർശനമാണ് എസ്ബിഐ പൈലറ്റ് പ്രോജക്ടറായി നടത്തിയത്.

ചെറുകിട വായ്പക്കാർ ഉൾപ്പെടെയുള്ളവരെ കൃത്യസമയത്ത് വായ്പ തിരിച്ചടയ്‌ക്കാൻ പ്രോത്സാഹിപ്പിക്കുക എന്നത് ലക്ഷ്യം വെച്ചാണ് ബാങ്കിന്റെ പുതിയ നീക്കം. ബാങ്കിൽ നിന്നുമുള്ള റിമൈൻഡർ കോളിന് മറുപടി നൽകാത്തവരെ വീടുകൾ സന്ദർശിച്ച് ചോക്ലേറ്റ് പാക്കറ്റ് നൽകി കടം അടച്ച് തീർക്കാൻ പ്രേരിപ്പിക്കലാണ് ലക്ഷ്യം. വായ്പ എടുത്തവർ അറിയാതെ അപ്രതീക്ഷിതമായി അവരുടെ വീട്ടിൽ എത്തുക എന്നതാണ് നല്ല മാർഗ്ഗമെന്നാണ് എസ്ബിഐ കണ്ടെത്തിയിരിക്കുന്നത്.

Tags: SBIState Bank of India
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies