station - Janam TV
Thursday, July 10 2025

station

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

ജർമനിയിലെ സിറ്റി ഓഫ് ഹാംബർ​ഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില ...

ആറാട്ടണ്ണൻ റിമാൻഡിൽ, പൊട്ടിക്കരഞ്ഞ് അലൻ ജോസ് പെരേര; മികച്ച തൊലിക്കട്ടിയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടിമാർ നൽകിയ അധിക്ഷേപ പരാതിയിലാണ് ഇയാളെ പൊലീസ് പൊക്കിയതും പിന്നീട് ...

ഭാര്യയുടെ തലയറുത്ത്, അതുമായി പൊലീസ് സ്റ്റേഷനിൽ, എത്തിയത് സൈക്കിളിൽ

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി 60-കാരൻ. ഇവരുടെ തലവെട്ടിയെടുത്ത് അതുമായി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അസമിലെ ചിരാം​ഗ് ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നടുക്കുന്ന ...

മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കപ്പിൾസിന്റെ അശ്ലീല പ്രവൃത്തി; വീഡിയോ പ്രചരിക്കുന്നു; വ്യാപക വിമർശനം

പതിവായി വാർത്തകളിൽ ഇടംപിടിക്കുന്ന ഡൽഹി മെട്രോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് വഴിവച്ച് ബെം​ഗളൂരു മെട്രോ സ്റ്റേഷൻ. പ്ലാറ്റ് ഫോമിലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ...

അവ​ഗണയുടെ നേർസാക്ഷ്യം, ഭാവി ബാഡ്മിന്റൺ താരങ്ങൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത് മണിക്കൂറുകൾ

തിരുവനന്തപുരം: ഞായറാഴ്ച ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ റെയിൽവെ ടിക്കറ്റ് കിട്ടാതെ കുടുങ്ങിയത് പരിശീലകരും ടീം മാനേജരും താരങ്ങളുമടക്കം 24 പേർ. ഭാവി ...

പാകിസ്താൻ റെയിൽവെ സ്റ്റേഷനിലെ പൊട്ടിത്തെറി; ഇവിടെയാണോ ഇന്ത്യൻ ടീം വരേണ്ടതെന്ന് കെറ്റിൽബെറോ

പാകിസ്താൻ ക്വാറ്റയിലെ റെയിൽവെ സ്റ്റേഷനിലുണ്ടായ പാെട്ടിത്തെറിയിൽ 26 പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പെഷവാറിന് സമീ‌പമുള്ള റെയിൽവെ സ്റ്റേഷനാണ് ക്വാറ്റ. ഇഫൻട്രി സ്കൂളിലെ പരിശീലകരായ സൈനിക ...

പോയത് കൊണ്ടാണല്ലോ പേര് വന്നത്! പൊലീസ് പല ചോദ്യങ്ങൾ ചോദിച്ചു, അതൊന്നും നിങ്ങളോട് പറയേണ്ടതല്ല; പ്രയാ​ഗ മാർട്ടിൻ

​ഗുണ്ടാത്തലവൻ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.എറണാകുളം ടൗൺ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടൻ സാബുമോനും പ്രയാ​ഗയ്ക്ക് ...

പെട്രോള്‍ സ്‌റ്റേഷനില്‍ വമ്പന്‍ പൊട്ടിത്തെറി, കുട്ടികളടക്കം 27-പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 27-പേര്‍ക്ക് ദാരുണാന്ത്യം. നൂറോളം പേര്‍ക്ക് പരിക്കേറ്റു.റഷ്യയിലെ കോക്കസസ് റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലാണ് സ്‌ഫോടനം. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍നിന്നും തീ ഉയരുകയും ...

മുഝേ ബചാവോ.. ബചാവോ സാർ! പോലീസ് സ്‌റ്റേഷനിൽ അഭയം തേടി കോടിപതി; കെട്ടിട നിർമ്മാണ തൊഴിലാളിക്ക് കാക്കിയുടെ കരുതല്‍

തിരുവനന്തപുരം: 'സർ, മുഝേ ബചാവോ..' ബചാവോ...സർ... ആദ്യം ഇത് കേട്ടപ്പോൾ പോലീസുകാരൊന്ന് അമ്പരന്നു. എന്താ..സംഭവം..അവർ പരസ്പരം ചോദിച്ചു. നിലവിളിച്ചുകൊണ്ട് തമ്പാനൂർ പോലീസ് സ്‌റ്റേഷനിൽ അതിവേഗം ഓടിക്കയറിയ അന്യസംസ്ഥാനക്കാരനെ ...