Stay - Janam TV

Stay

അമ്മ അം​ഗത്വത്തിന് ‘അഡ്ജസ്റ്റ്മെൻ്റ്’ ; ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താത്കാലിക സ്റ്റേ. ഹൈക്കോടതിയാണ് കേസ് നടപടികൾ സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ...

സിദ്ധാ‍ർഥന്റെ മരണം: ഡീനിന്റെയും അസി. വാർഡന്റെയും സസ്പെൻഷൻ റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത് ​ഗവ‍‍‍ർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ഡീൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാ‍‍ർഡൻ എന്നിവരെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ. സർവകലാശാല ഭരണസമിതിയുടെ ...

മുകേഷിന് താത്കാലിക ആശ്വാസം; ലൈംഗികാതിക്രമ കേസിൽ അടുത്ത മാസം 3 വരെ അറസ്റ്റ് ഇല്ല; ഉത്തരവിട്ട് ജില്ലാ സെഷൻസ് കോടതി

എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടനും എംഎൽഎയുമായ മുകേഷിന് താത്കാലിക ആശ്വാസം. മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. കേസിൽ ...

അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി; പ്രതിയുടെ മനഃശാസ്ത്ര റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ...

മത്സരം കഴിഞ്ഞാലും ​സ്റ്റേഡിയത്തിൽ തുടരണം..! ആരാധകരോട് അപേക്ഷയുമായി ചൈന്നൈ സൂപ്പർ കിം​ഗ്സ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരം പൂർത്തിയായ ശേഷവും ആരാധകർ സ്റ്റേഡിയം വിടരുതെന്ന അപേക്ഷയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ് മാനേജ്മെന്റ്. ​ഗ്രൂപ്പ് ഘട്ടത്തിലെ ചെന്നൈയുടെ അവസാന ഹോം മത്സരമാണിത്. ഒരു ...