മത്സരം കഴിഞ്ഞാലും ​സ്റ്റേഡിയത്തിൽ തുടരണം..! ആരാധകരോട് അപേക്ഷയുമായി ചൈന്നൈ സൂപ്പർ കിം​ഗ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മത്സരം കഴിഞ്ഞാലും ​സ്റ്റേഡിയത്തിൽ തുടരണം..! ആരാധകരോട് അപേക്ഷയുമായി ചൈന്നൈ സൂപ്പർ കിം​ഗ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 05:56 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ റോയൽസിനെതിരായ മത്സരം പൂർത്തിയായ ശേഷവും ആരാധകർ സ്റ്റേഡിയം വിടരുതെന്ന അപേക്ഷയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ് മാനേജ്മെന്റ്. ​ഗ്രൂപ്പ് ഘട്ടത്തിലെ ചെന്നൈയുടെ അവസാന ഹോം മത്സരമാണിത്. ഒരു പക്ഷേ ടീമിന്റെ ഇതിഹാസ താരവും മുൻ നായകനുമായ ധോണിയുടെ അവസാന ഹോം മത്സരവും. ഈ സീസണോടെ ധോണി ഐപിഎൽ മതിയാക്കുമെന്ന വാർത്തകളും സജീവമായതോടെ ആരാധകരും അപ്പാടെ സംശയത്തിലാണ്.

‘മത്സര ശേഷം എല്ലാ സുപ്പർ ഫാൻസും സ്റ്റേ‍ഡിയത്തിൽ തന്നെ തുടരണം. യെല്ലോർക്കും നന്ദി”.എന്നായിരുന്നു ടീമിന്റെ കുറിപ്പ്. ടൂർണമെന്റിൽ തുടരണമെങ്കിൽ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമായ മത്സരമാണിത്. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് ടീം റിക്വസ്റ്റ് ചെയ്തിരിക്കുന്നത്. രാജസ്ഥാനെ കുറഞ്ഞ സ്കോർ ഒതുക്കിയ ചെന്നൈ വമ്പൻ വിജയമാണ് ലക്ഷ്യമാക്കുന്നത്. ടീം കാത്തുവച്ചിരിക്കുന്ന സർപ്രൈസ് എന്താണെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Chennai Super Kings (@chennaiipl)

“>

 

View this post on Instagram

 

A post shared by Chennai Super Kings (@chennaiipl)

Tags: RequestStayRRCSKClashFANSBackafter
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies