നടൻ രജനികാന്ത് ആശുപത്രിയിൽ ; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും
ചെന്നൈ: തമിഴ് നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കായാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ഗ്രീസ് റോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് ...







