ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമായ ചില പ്രതിവിധികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമായ ചില പ്രതിവിധികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2021, 10:04 am IST
Facebook
Twitter
WhatsAppTelegram

മിക്ക ആളുകളേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉദരരോഗങ്ങള്‍. ഭക്ഷണം അകത്തു ചെല്ലേണ്ട താമസം അസ്വസ്ഥതകള്‍ തുടങ്ങും. മിക്ക ആളുകളിലും ഇത്  അള്‍സറില്‍ വരെ എത്തുന്നുണ്ട്. ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമായ ചില പ്രതിവിധികള്‍ അറിയാം.

1. വെളുത്തുള്ളി 15 അല്ലി ചതച്ചിട്ട് പാലില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് വറ്റിച്ച് പാലളവാക്കി ഒന്നോ രണ്ടോ ആഴ്ച കുടിക്കുക .
2. കറിവേപ്പില ,മുത്തിളിന്റെ ഇല ,കശുമാവിന്റെ തളിരില ,എന്നിവ സമം എടുത്ത് അരച്ച് ഒരു ചെറുനാരങ്ങ അളവില്‍ വെറും വയറ്റില്‍ കഴിക്കുക.
3.പച്ച ഏത്തക്ക അരച്ച് സ്ഥിരമായി കഴിക്കുക, പച്ച ഏത്തക്ക തണലില്‍ ഉണക്കിപൊടിച്ച് വെച്ച് പാലില്‍ ചേര്‍ത്ത് കുറുക്കി സ്ഥിരമായി കഴിക്കുക .
4. കൂവളത്തിന്റെ പിഞ്ചുകായുടെ മജ്ജ എടുത്ത് പഞ്ചസാര ചേര്‍ത്ത് കഴിക്കുക, കൂവളത്തിന്റെ കായയുടെ മജ്ജ എടുത്ത് വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് വെക്കുക .ഓരോ സ്പൂണ്‍ വീതം പാലിലോ തേനിലോ പഞ്ചസാര ചേര്‍ത്തോ ദിവസവും കഴിക്കുന്നത് എല്ലാവിധ ഉദര പ്രശ്‌നങ്ങള്‍ക്കും ഉത്തമമാണ്.
5. പനികൂര്‍ക്കയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
6.തുമ്പ സമൂലം കഷായം വെച്ച് കഴിക്കുക .
തുമ്പ സമൂലം 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒന്നര ഗ്ലാസാക്കി അര ഗ്ലാസ് വീതം മൂന്നു നേരം ആഹാരത്തിന് മുമ്പ് .
7. ബീറ്റ്‌റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കഴിക്കുക.
8.ആര്യവേപ്പില അരച്ച് മോരില്‍ കലക്കി കുടിക്കുക
9. തൊലി കറുത്ത ഏത്തപ്പഴം കഴിക്കുക .
10.പൂവാംകുറുന്നിലയുടെ ഇല എടുത്ത് അരച്ച് തേന്‍ ചേര്‍ത്ത് ഒരു നെല്ലിക്കാവലുപ്പത്തില്‍ രാവിലെ കഴിക്കുക. തേന്‍ ഇല്ലാതെയും കഴിക്കാം.
11. കൂവളത്തിന്റെ ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് ഒരു ഔണ്‍സ് വീതം 21 ദിവസം തുടര്‍ച്ചയായി വെറുംവയറ്റില്‍ കഴിക്കുക.
12. കറ്റാര്‍വാഴയുടെ ഉള്ളിലുളള ജെല്‍ കഴിക്കുന്നതും നല്ലതാണ് .

Tags: stomach pain
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies