storm - Janam TV

storm

പാകിസ്താന് പാക്ക് ചെയ്യാം! ഫ്ലോറിഡയിൽ പ്രളയ മുന്നറിയിപ്പ്; ​ഗ്രൂപ്പ് എയിലെ മത്സരങ്ങൾ ഉപേക്ഷിച്ചേക്കും

ടി20 ലോകകപ്പിൽ ശേഷിക്കുന്ന ​ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ നടക്കുന്ന ഫ്ലോറിഡയിൽ കനത്തമഴയും കൊടുങ്കാറ്റും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​ഗ്രൂപ്പ് എയിലെ അവസാന ...

മുംബൈയെ ഭീതിയിലാഴ്‌ത്തി അടൽ സേതുവിൽ വീശിയടിച്ച് പൊടിക്കാറ്റ്; പൊള്ളും ചൂടിന് ആശ്വാസമായി നേരിയ മഴ

ദിവസങ്ങളായി തുടരുന്ന കാെടും ചൂടിന് ആശ്വാസമായി മുംബൈയിലെ വിവിധയിടങ്ങളിൽ നേരിയ മഴയെത്തി. താനെയും സൗത്ത് മുംബൈയിലെ ചില ഭാ​ഗങ്ങളിലുമാണ് നേരിയ മഴയുണ്ടായത്. എന്നാൽ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് ...

വൻ ആഘാതമായി ഭൂമിയിലേയ്‌ക്ക് സൗരക്കാറ്റ് എത്തുന്നു : ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ തകർന്നേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക് : ശക്തമായ സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി വന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പ്ലാസ്മയും കാന്തിക ...

കരയിലേക്ക് അടുത്ത് മാൻദൗസ്; കേരളത്തിലുൾപ്പെടെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; സ്‌കൂളുകൾക്ക് അവധി; അതീവ ജാഗ്രത 

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് മാൻദൗസ് ചുഴലിക്കാറ്റ്. ശനിയാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടും. കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലുൾപ്പെടെ ശക്തമായ മഴ ലഭിക്കുമെന്നാണ് ...

ചാലക്കുടിയെ ഭീതിയിലാക്കി വീണ്ടും ചുഴലിക്കാറ്റ്; നിരവധി വീടുകൾ തകർന്നു; നാശനഷ്ടം

തൃശൂർ: ചാലക്കുടിയിൽ വീണ്ടും ചുഴലിക്കാറ്റ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പടിഞ്ഞാറേ ചാലക്കുടിയിലും, മുരിങ്ങൂരിലുമായിരുന്നു കാറ്റ് വീശിയത്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലായാണ് കാറ്റ് ആഞ്ഞടിച്ചത്. രാവിലെയോടെയായിരുന്നു ...

തൃശൂരിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

തൃശൂർ: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. തൃശൂരിലെ മലയോര മേഖലകളാണ് ഈ സ്ഥലങ്ങൾ. മരങ്ങളും, ഇലക്ട്രിക് പോസ്റ്റുകളും ...

കൊടുങ്കാറ്റില് ഭയന്നുവിറച്ച പൂച്ചക്കുട്ടികളെ ചിറകിനുള്ളിൽ ഒതുക്കി കോഴി; ചിത്രം വൈറൽ

തള്ളക്കോഴിസ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ പൂച്ചക്കുട്ടികളെ ചിറകിൽ ഒതുക്കിയിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഷെഡ്ഡിനുള്ളിൽ പേടിച്ചിരിക്കുന്ന പൂച്ചക്കുട്ടികളെയും അവരെ സംരക്ഷിക്കുന്ന കോഴിയുടെയും ചിത്രമാണിത്. കോഴി ...

കൊട്ടാരക്കരയിൽ ചുഴലിക്കാറ്റ് ; വ്യാപക നാശനഷ്ടം

കൊല്ലം : കൊട്ടാരക്കരയിൽ അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. കൊട്ടാരക്കര ചന്തമുക്കിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കനത്ത ചൂട് തീർത്ത പ്രതിസന്ധിക്കിടെയാണ് ജില്ലയിൽ ചുഴലിക്കാറ്റ് ഉണ്ടായിരിക്കുന്നത്. ...