മുംബൈയെ ഭീതിയിലാഴ്ത്തി അടൽ സേതുവിൽ വീശിയടിച്ച് പൊടിക്കാറ്റ്; പൊള്ളും ചൂടിന് ആശ്വാസമായി നേരിയ മഴ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുംബൈയെ ഭീതിയിലാഴ്‌ത്തി അടൽ സേതുവിൽ വീശിയടിച്ച് പൊടിക്കാറ്റ്; പൊള്ളും ചൂടിന് ആശ്വാസമായി നേരിയ മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

ദിവസങ്ങളായി തുടരുന്ന കാെടും ചൂടിന് ആശ്വാസമായി മുംബൈയിലെ വിവിധയിടങ്ങളിൽ നേരിയ മഴയെത്തി. താനെയും സൗത്ത് മുംബൈയിലെ ചില ഭാ​ഗങ്ങളിലുമാണ് നേരിയ മഴയുണ്ടായത്. എന്നാൽ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് വീശിയടിച്ചത് ആശങ്കയുയർത്തി.

പടിഞ്ഞാറൻ മേഖലകളായ ബോറിവാലി, കാണ്ഡിവാലി, മലാഡ്, ​​ഗൊർ​ഗോൺ, അന്ധേരി മേഖലകളിലും നേരിയ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. ബദ്‌ലാപൂർ, ഭിവണ്ഡി, കല്യാൺ എന്നിവിടങ്ങളിലും ശക്തമായ കാറ്റും മഴയും ലഭിച്ചു. അതേസമയം അടൽ സേതുവിൽ വീശിയടിച്ച പൊടിക്കാറ്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡ‍ിയയിൽ വൈറലായി. യാത്രക്കാരുടെ കാഴ്ച പൂർണമായും മറയ്‌ക്കുന്നതായിരുന്നു കാറ്റ്.

വി.രാജ് എന്ന യാത്രക്കാരനാണ് വീഡ‍ിയോ പകർത്തി എക്സിൽ പങ്കുവച്ചത്. മേയ് പകുതിയോടെ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പാണ് വരും ദിവസങ്ങളിലുള്ളത്.

Caught in the midst of a wild storm at #AtalSetu, visibility is next to none! Stay safe out there, folks!!#MumbaiRains pic.twitter.com/oXHjD7Hiju

— 𝕍ℝaj 🇮🇳 (@VRaj_In) May 13, 2024

“>

 

WATCH | Heavy Winds and Overcast Sky at Air India Signal , Mumbai 👇@RuchaKanolkar15 📽️

#MumbaiRains #Mumbai #NarimanPoint pic.twitter.com/wtryMRVSk8

— Free Press Journal (@fpjindia) May 13, 2024

Tags: DustMumbaibridgestormHitAtal Setu
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies