നാറ്റോ വിടുമോ അമേരിക്ക?? ഹോർമുസിലെ യുഎസ് ഉപരോധത്തെ പിന്തുണയ്‌ക്കില്ലെന്ന് സഖ്യം; കുതിച്ച് ക്രൂഡ് ഓയിൽ വില
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ യു എസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് നാറ്റോ. നാറ്റോ അംഗങ്ങളായ ബ്രിട്ടനും ഫ്രാൻസും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇറാൻ യുദ്ധത്തിൽ നാറ്റോ രാജ്യങ്ങളുടെ ...



