നാറ്റോ വിടുമോ അമേരിക്ക?? ഹോർമുസിലെ യുഎസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് സഖ്യം; കുതിച്ച് ക്രൂഡ് ഓയിൽ വില
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

നാറ്റോ വിടുമോ അമേരിക്ക?? ഹോർമുസിലെ യുഎസ് ഉപരോധത്തെ പിന്തുണയ്‌ക്കില്ലെന്ന് സഖ്യം; കുതിച്ച് ക്രൂഡ് ഓയിൽ വില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 08:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ യു എസ് ഉപരോധത്തെ പിന്തുണയ്‌ക്കില്ലെന്ന്  നാറ്റോ. നാറ്റോ അംഗങ്ങളായ ബ്രിട്ടനും ഫ്രാൻസും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇറാൻ യുദ്ധത്തിൽ നാറ്റോ രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്ത പക്ഷം സഖ്യം വിടുമെന്ന് ഡോണൾഡ് ട്രംപ് മുൻപ് അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽ ശാശ്വത സമാധാനം ഉറപ്പാക്കണം എന്ന നിലപാടിൽ ആണ് നാറ്റോ സഖ്യം. രണ്ട് ദിവസങ്ങളിലാണ് യുഎസും ഇറാനും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ വീണ്ടും വഷളായത്.

എന്നാൽ യുഎസ് ഉപരോധം ഇന്ത്യയെ ബാധിക്കില്ല. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാൻ ഹോർമൂസ് അടച്ച ഘട്ടത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ നീക്കം തടസ്സപ്പെട്ടിരുന്നില്ല. യുഎസിനും ഇക്കാര്യത്തിൽ സമാന നിലപാടാണ്. അതുപോലെ കപ്പലുകളിൽ നിന്നും ഈടാക്കിയിരുന്ന ഫീസും ഇന്ത്യയ്‌ക്ക് ബാധകമായിരുന്നില്ല അതേസമയം, അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും നൂറ് ഡോളർ കടന്നു. ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിന് 102.30 ഡോളറായി.

ആണവായുധമോഹം ഉപേക്ഷിക്കാൻ തയ്യാറാകാത്ത ഇറാനുള്ള മറുപടി എന്നു പറഞ്ഞാണ് ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്.  തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം ഏഴരയ്‌ക്കാണ് ഉപരോധം നിലവിൽ വന്നത്.  ഇറാൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കുമുളള കപ്പലുകളിൽ തടയും എന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്  മറ്റു കപ്പലുകളെ കടത്തിവിടുമെന്നും യുഎസ് സെൻട്രൽ കമാൻഡഡ്  അറിയിച്ചിട്ടുണ്ട്.

എന്നാൽ ഹോർമൂസ് ഇറാന്റെ നിയന്ത്രണത്തിൽ തുടരുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് വ്യക്തമാക്കി. ഏതെങ്കിലും യുദ്ധക്കപ്പലുകൾ ഇതുവഴി കഴക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  യുഎസ് നാവിക കപ്പലുകൾക്ക് നേരെ വന്നാൽ ഇറാന്റെ കപ്പലുകൾ തകർക്കും എന്നാണ് ട്രംപിന്റെ ഭീഷണി

 

Tags: iran-USStrait Of Hormuz Shutdown
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies