സഹോദരിയെ പീഡിപ്പിച്ച പിതാവിനെ കൊന്ന് 21-കാരൻ! കൊല്ലപ്പെട്ടത് 58-കാരൻ, അന്വേഷണം
വൈദ്യുതി ഷോക്കേറ്റ് 58-കാരൻ മരിച്ചെന്ന സംഭവം കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ കുനിഗൽ ടൗണിൽ മേയ് പത്തിനായിരുന്നു സംഭവം. സ്വന്തം ഫാക്ടറിയിൽ മരിച്ച നിലയിലാണ് നാഗേഷ് എന്ന 58-കാരനെ ...