സഹോദരിയെ പീഡിപ്പിച്ച പിതാവിനെ കൊന്ന് 21-കാരൻ! കൊല്ലപ്പെട്ടത് 58-കാരൻ, അന്വേഷണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഹോദരിയെ പീഡിപ്പിച്ച പിതാവിനെ കൊന്ന് 21-കാരൻ! കൊല്ലപ്പെട്ടത് 58-കാരൻ, അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 06:22 pm IST
Facebook
Twitter
WhatsAppTelegram

വൈദ്യുതി ഷോക്കേറ്റ് 58-കാരൻ മരിച്ചെന്ന സംഭവം കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ കുനി​ഗൽ ടൗണിൽ  മേയ് പത്തിനായിരുന്നു സംഭവം. സ്വന്തം ഫാക്ടറിയിൽ മരിച്ച നിലയിലാണ് നാ​ഗേഷ് എന്ന 58-കാരനെ കണ്ടെത്തിയത്. പിന്നീടാണ് പിതാവിന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ 21-കാരനായ ധനുഷിനെയും സുഹൃത്തിനെയും പൊലീസ് പിടികൂടുന്നത്. പിതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, അപകട മരണമെന്ന് വരുത്തി തീർക്കാൻ ഷോക്കേൽപ്പിക്കുകയായിരുന്നു.

പ്രാഥമി​ക നി​ഗമനത്തിൽ മരണത്തിൽ അസ്വഭാവികതകളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ഫാക്ടറിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് പൊലീസിന് സംശയമുണ്ടാകുന്നത്. അന്വേഷണത്തിൽ നാ​ഗേഷിനെ ടൗവ്വല് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഷോക്കേൽപ്പിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസിനെ വഴി തെറ്റിക്കാനായിരുന്നു  പ്രതികളുടെ ശ്രമം.

ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതികൾ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തന്റെ സഹോദരിയെ പിതാവ് ലൈം​ഗികാതിക്രമത്തിനിരയാക്കിയതാണ് കാെലയ്‌ക്ക് പിന്നിലെ കാരണമെന്ന് ധനുഷ് വെളിപ്പെടുത്തയെന്ന് പൊലീസ് വിശദീകരിച്ചു.അതേസമയം പൊലീസ് ഇക്കാര്യം വിശ്വാസത്തിൽ എടുത്തിട്ടില്ല. സ്വത്ത് തർക്കവും കാരണമായി പറയപ്പെടുന്നുണ്ട്. പൊലീസ് എല്ലാ വശവും പരിശോധിക്കുമെന്ന് വ്യക്തമാക്കി.

 

Tags: thenelectrocutesKarnatakaAccidentFakefatherSONstrangles
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies