സ്വനിധി പദ്ധതി: തെരുവുകച്ചവടക്കാർക്ക് കൈത്താങ്ങായി പ്രധാനമന്ത്രി; ഒരു ലക്ഷം തെരുവോര കച്ചവടക്കാർക്കുള്ള വായ്പകൾ വിതരണം ചെയ്തു
ന്യൂഡൽഹി: തെരുവോര കച്ചവടക്കാർക്ക് കൈത്താങ്ങായി പ്രധാനമന്ത്രിയുടെ സ്വനിധി. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം തെരുവോര കച്ചവടക്കാർക്കുള്ള വായ്പ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്തു. മുമ്പ് അധികാരത്തിലിരുന്നവർ തെരുവോരകച്ചവടക്കാരുടെ ...




