വഴിയോര കച്ചവടക്കാർക്ക് ഒരു കൈത്താങ്ങ്; 10,000 രൂപ വരെ വായ്പ നൽകുന്ന 'പ്രധാനമന്ത്രി സ്വാനിധി പദ്ധതി'; വിശദാംശങ്ങൾ അറിയാം, -PM SVANidhi
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഴിയോര കച്ചവടക്കാർക്ക് ഒരു കൈത്താങ്ങ്; 10,000 രൂപ വരെ വായ്പ നൽകുന്ന ‘പ്രധാനമന്ത്രി സ്വാനിധി പദ്ധതി’; വിശദാംശങ്ങൾ അറിയാം, -PM SVANidhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 06:09 pm IST
Facebook
Twitter
WhatsAppTelegram

സാധാരണക്കാർക്ക് വേണ്ടി നിരവധി പദ്ധതികളാണ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഉയർച്ചകൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ​ഗുണഭോക്താക്കൾ നിരവധിയാണ്. ഇപ്പോൾ മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ‘പ്രധാനമന്ത്രി സ്വാനിധി പദ്ധതി’യെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്താണ് ‘പ്രധാനമന്ത്രി സ്വാനിധി പദ്ധതി’യെന്ന് നോക്കാം,

വഴിയോര കച്ചവടക്കാർക്ക് ഒരു കൈത്താങ്ങാണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതി. വഴിയോര കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനും സമഗ്രമായ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി(പിഎം സ്വാനിധി പദ്ധതി). ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്നതാണ് ഈ പദ്ധതി. കൊറോണ മഹാമാരി ഏറ്റവും സാരമായി ബാധിച്ച വിഭാഗമാണ് വഴിയോര കച്ചവടക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് വഴിയോര കച്ചവടക്കാരുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ കച്ചവടം കുറയുകയും ചെയ്തിരുന്നു.

ഏകദേശം 50 ലക്ഷത്തിലധികം വരുന്ന വഴിയോര കച്ചവടക്കാർക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ചെയ്യുക. ഗ്രാമ-നഗര പ്രദേശങ്ങളിൽ ഇവരുടെ വ്യാപാരം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് 10,000 രൂപ വരെയുള്ള പ്രവർത്തന മൂലധന വായ്പകൾ സുഗമമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 2020 ജൂലൈ 02-ന് പ്രധാനമന്ത്രി സ്വാനിധി പദ്ധതി കീഴിൽ വായ്പ നൽകൽ പ്രക്രിയ ആരംഭിച്ചതുമുതൽ, ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 2 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അതിൽ 7,52,191 എണ്ണം അനുവദിച്ചു. 2,18,751 വായ്പകൾ ഇതിനകം വിതരണം ചെയ്യുകയും ചെയ്തു. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്താൽ ഉത്തരം നൽകുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

പദ്ധതിയെപ്പറ്റി വിശദമായി അറിയുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറുക,

ലിങ്ക്

Tags: street vendors
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies